"വാഹനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
===രജിസ്ട്രേഷന്‍===
<br>മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റ്,1988<ref name="test2">[http://www.keralamotorvehicles.com/registra.htm/ കേരള മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പര്‍ട്ടുമെന്റ്] </ref> പ്രകാരം, രജിസ്റ്റര്‍ ചെയ്യാത്തവാഹനങ്ങള്‍ പൊതുസ്ഥലങ്ങളിലോ നിരത്തുകളിലോ മറ്റു സ്ഥലങ്ങളിലോ ഇറക്കുന്നത് നിരോധിച്ചിരിക്കുന്നു. രജിസ്റ്റര്‍ ചെയ്യുന്നതിനായി വാഹനത്തിന്റെ ശരിയായ രേഖകള്‍ സഹിതം ഉടമ പ്രസ്തുത സര്‍ക്കാര്‍ ഓഫീസില്‍ ചെല്ലേണ്ടതും, മറ്റു വാഹനങ്ങളില്‍ നിന്നു പ്രസ്തുത വാഹനം തിരിച്ചറിയാന്‍ കഴിയുന്നതും ആയിരിക്കണം. രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ “രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്” എന്ന ചിഹ്നം നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ നിര്‍ദ്ദേശപ്രകാരം പ്രദര്‍ശി‍പ്പിക്കേണ്ടതും ആണ്.
 
===ലൈസന്‍സ്=== .<ref name="test3">[http://www.keralamotorvehicles.com/license.htm/ ലൈസന്‍സ്] </ref>===
====ലൈസന്‍സിന്റെ ആവശ്യകത====
ലൈസന്‍സില്ലാത്ത ഒരാള്‍ക്ക് പൊതുസ്ഥലങ്ങളില്‍ വാഹനം ഓടിക്കുന്നത് നിയമവശാല്‍ തടഞ്ഞിരിക്കുന്നു. അല്ലാത്തപക്ഷം നിയമത്താല്‍ അനുശ്രിതമായ ശിക്ഷാനടപടികള്‍ ആ വ്യക്തിയിന്മേല്‍ എടുക്കുന്നതായിരിക്കും.
"https://ml.wikipedia.org/wiki/വാഹനം" എന്ന താളിൽനിന്ന് ശേഖരിച്ചത്