"വാഹനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Vehicle}}
==വാഹനം==
“വഹിച്ചു കൊണ്ടുപോകുന്ന ഉപകരണം” എന്നതാണ് വാഹനത്തിന്റെ അര്‍ത്ഥം. ഗതാഗതത്തിനായി ഉപയോഗിക്കുന്ന യാന്ത്രിക യാന്ത്രികേതര വസ്തുക്കളേയും വാഹനം എന്നു വിളിക്കും. ഈ ഉപകരണം എന്തുതന്നെ ആയാലും, ഉദാഹരണത്തിന് യാന്ത്രിക സാമഗ്രികള്‍ അല്ലെങ്കില്‍ ജീവികള്‍. പഴയകാലത്ത് വാഹനമായി ഉപയോഗിച്ചിരുന്നത് ആന, കുതിര, കാള, ഒട്ടകം എന്നീ മൃഗങ്ങളെ ആയിരുന്നു. ഇവയില്‍ ചിലതു ഇപ്പോഴും ഉപയോഗിച്ചുവരുന്നു. നൂതന യുഗത്തില്‍ സൈക്കിള്‍ മുതല്‍ വിമാനം വരെ വാഹനമായി ഉപയോഗിക്കുന്നു.
===ഇരുചക്രവാഹനം===
രണ്ടു ചക്രങ്ങള്‍ കൊണ്ട് മാത്രം ഓടുന്ന വാഹനങ്ങള്‍. ഉദാഹരണം : സൈക്കിള്‍, ബൈക്കുകള്‍ മുതലായവ
===ത്രിചക്രവാഹനം===
മൂന്ന് ചക്രങ്ങള്‍ കൊണ്ട് മാത്രം ഓടുന്ന വാഹനങ്ങള്‍. ഉദാഹരണം : ഓട്ടോ റിക്ഷ
===നാലുചക്രവാഹനം===
നാലു ചക്രങ്ങള്‍ കൊണ്ട് മാത്രം ഓടുന്ന വാഹനങ്ങള്‍. ഉദാഹരണം : കാറുകള്‍
 
==വാഹന നിയമം==
"https://ml.wikipedia.org/wiki/വാഹനം" എന്ന താളിൽനിന്ന് ശേഖരിച്ചത്