"ലോഹനാശനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രം ചേര്‍ക്കുന്നു - കാഥോഡിക സംരക്ഷണം
വരി 35:
===കാഥോഡിക സംരക്ഷണം===
 
[[ചിത്രം:Anodesആനോഡിക-on-jacketസംരക്ഷണം.jpgjpg‎ | 300px | left | thumb | അലൂമിനിയം ആനോഡായി ഉപയോഗിച്ചിരിക്കുന്നു]]
വൈദ്യുതവിശ്ലേഷണ നാശനത്തില്‍ നിന്നും സംരക്ഷിക്കാന്‍ ഈ രീതി അവലംബിക്കുന്നു. കാഥോഡായി മാറുന്ന ലോഹത്തിന് നാശനം സംഭവിക്കുന്നില്ല. ആനോഡാണ് നാശനത്തിന് വിധേയമാകുന്നത്. സംരക്ഷിക്കപ്പെടേണ്ട ലോഹത്തെ കാഥോഡാക്കാന്‍ സാധിച്ചാല്‍ അതിനെ സംരക്ഷിക്കാന്‍ കഴിയും. ഇരുമ്പുമായി മഗനീഷ്യമോ സിങ്കോ സമ്പര്‍ക്കത്തില്‍ വച്ചാല്‍ ഇരുമ്പ് കാഥോഡായി വര്‍ത്തിക്കുകയും നാശനത്തില്‍ നിന്നും രക്ഷപ്പെടുകയും ചെയ്യുന്നു.
 
===ലോഹസങ്കരങ്ങളാക്കല്‍===
ഇരുമ്പിനെ സ്റ്റെയിന്‍ ലെസ്സ് സ്റ്റീല്‍ ആക്കി മാറ്റുന്നത് ലോഹനാശനം തടയുന്നു. ഇതു പോലെ മറ്റ് ലോഹങ്ങളേയും ലോഹസങ്കരങ്ങളാക്കി മാറ്റി സംരക്ഷിക്കാന്‍ കഴിയും.
"https://ml.wikipedia.org/wiki/ലോഹനാശനം" എന്ന താളിൽനിന്ന് ശേഖരിച്ചത്