"ലോഹനാശനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രം ചേര്‍ക്കുന്നു - സൂഷ്മജീവി നാശനം
ചിത്രം ചേര്‍ക്കുന്നു - കാഥോഡിക സംരക്ഷണം
വരി 24:
ലോഹനാശനത്തെ തടയേണ്ടത് വളരെ ആവശ്യമാണ്. നിരവധി മാര്‍ഗ്ഗങ്ങള്‍ ഇതിനായി അവലംബിക്കുന്നു
[[ചിത്രം:Titanic-bow_seen_from_MIR_I_submersible.jpeg | 300px | right | thumb | ടൈറ്റാനിക്ക് കപ്പലിന്റെ അവശിഷ്ടം. സൂഷ്മജീവി നാശനത്തിന് വിധേയമായത്]]
 
===അലോഹ ആവരണം===
ലോഹവും അന്തരീക്ഷവുമായുള്ള സമ്പര്‍ക്കം ഇല്ലാതാക്കുകയാണ് ഇവിടെ ചെയ്യുന്നത്. പെയിന്റ്, ഓയില്‍, വാര്‍ണീഷ് തുടങ്ങിയവ സാധാരയായി ഉപയോഗിക്കുന്നു. പ്ലാസ്റ്റിക്ക് ആവരണങ്ങളും റബറൈസ്ഡ് പെയിന്റുകളും ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്.
Line 33 ⟶ 34:
ലോഹത്തിന്റെ ഇരുവശത്തും കൂടുതല്‍ നാശനപ്രതിരോധശേഷിയുള്ള ലോഹത്തിന്റെ കനം കുറഞ്ഞ തകിടുകള്‍ ചേര്‍ത്തുവയ്ക്കുന്നു. മൂന്ന് പാളികളേയും ചൂടാക്കി ഒരുമിച്ചു ചേര്‍ക്കുന്നു. നടുവിലുള്ള ലോഹം നാശനത്തില്‍ നിന്നും രക്ഷപ്പെടുന്നു.
===കാഥോഡിക സംരക്ഷണം===
 
[[ചിത്രം:Anodes-on-jacket.jpg | 300px | left | thumb | അലൂമിനിയം ആനോഡായി ഉപയോഗിച്ചിരിക്കുന്നു]]
വൈദ്യുതവിശ്ലേഷണ നാശനത്തില്‍ നിന്നും സംരക്ഷിക്കാന്‍ ഈ രീതി അവലംബിക്കുന്നു. കാഥോഡായി മാറുന്ന ലോഹത്തിന് നാശനം സംഭവിക്കുന്നില്ല. ആനോഡാണ് നാശനത്തിന് വിധേയമാകുന്നത്. സംരക്ഷിക്കപ്പെടേണ്ട ലോഹത്തെ കാഥോഡാക്കാന്‍ സാധിച്ചാല്‍ അതിനെ സംരക്ഷിക്കാന്‍ കഴിയും. ഇരുമ്പുമായി മഗനീഷ്യമോ സിങ്കോ സമ്പര്‍ക്കത്തില്‍ വച്ചാല്‍ ഇരുമ്പ് കാഥോഡായി വര്‍ത്തിക്കുകയും നാശനത്തില്‍ നിന്നും രക്ഷപ്പെടുകയും ചെയ്യുന്നു.
===ലോഹസങ്കരങ്ങളാക്കല്‍===
"https://ml.wikipedia.org/wiki/ലോഹനാശനം" എന്ന താളിൽനിന്ന് ശേഖരിച്ചത്