"ഗ്രാവിറ്റേഷനൽ ലെൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
 
മൂന്നുതരത്തിലുള്ള ഗ്രാവിറ്റേഷനല്‍ ലെന്‍സിങ്ങുകളുണ്ട്.
# ;ശക്ത ലെന്‍സിങ്ങ്: ഇതില്‍ വക്രതകള്‍ പെട്ടെന്ന് മനസിലാകും. ഐന്‍സ്റ്റീന്‍ വളയങ്ങള്‍, വക്രങ്ങള്‍, ഒന്നില്‍ കൂടുതല്‍ ചിത്രങ്ങള്‍ എന്നിവ ഇതില്‍ കാണപ്പെടുന്നു.
# ;ദുര്‍ബ്ബല ലെന്‍സിങ്ങ്: ഇതില്‍ വികലമായത് അത്ര പ്രകടമായിരിക്കില്ല. കൂടുതല്‍ സ്രോതസ്സുകളില്‍ നിന്നുള്ള പ്രാകശങ്ങള്‍ വിശകലനം ചെയ്യുന്നതില്‍ നിന്നും മാത്രമേ ഇങ്ങനെയുള്ള അവസരത്തില്‍ ഏകോദയ പ്രകാശങ്ങളില്‍ സംഭവിക്കുന്ന വികലത മനസിലാക്കുവാന്‍ സാധ്യമാവൂ. ഇതില്‍ ലെന്‍സിന്റെ പിണ്ഡകേന്ദ്രത്തിനു ലംബമായ ദിശയില്‍ പിന്നിലുള്ള വസ്തുവിന്റെ ചിത്രം വലിച്ചു നീട്ടപ്പെട്ട രീതിയിലായിരിക്കും കാണപ്പെടുക.
# ;സൂക്ഷ്മ ലെന്‍സിങ്ങ്: ഇതില്‍ പിന്നില്‍ നിന്നുള്ള വസ്തുക്കളുടെ ചിത്രത്തില്‍ അവയുടെ ആകൃതിയില്‍ വികലത കാണപ്പെടുകയില്ല പക്ഷെ സമയത്തിനനുസരിച്ച് അവയില്‍ നിന്നും ലഭിക്കുന്ന പ്രകാശത്തിന്റെ അളവില്‍ വ്യത്യാസം കാണപ്പെടുന്നു. ചില അവസരത്തില്‍ ലെന്‍സും പിന്നിലെ വസ്തുവും ക്ഷീരപഥത്തില്‍ തന്നെയാവാം മറ്റ് ചിലപ്പോള്‍ അവ മറ്റ് താരാപഥങ്ങളിലോ വിദൂരമായ ക്വാസാറുകളോ ആകാവുന്നതാണ്‌.
 
==അവലംബം==
"https://ml.wikipedia.org/wiki/ഗ്രാവിറ്റേഷനൽ_ലെൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്