"ഗ്രാവിറ്റേഷനൽ ലെൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വര്‍ഗ്ഗം എളുപ്പത്തില്‍ ഉള്‍പ്പെടുത്തുന്നു "ജ്യോതിശാസ്ത്ര പ്രതിഭാസങ്ങള്‍" (HotCat ഉപയോഗി
വരി 13:
 
സ്ഫടിക ലെന്‍സുകളില്‍ നിന്നും വിഭിന്നമായി ഇതില്‍ പ്രാകാശത്തിന് കൂടുതല്‍ വളവുണ്ടാകുക അതുമായി അടുപ്പം കുറഞ്ഞിരിക്കുമ്പോഴാണ്‌, അകന്നിരിക്കുമ്പോള്‍ വളവ് കുറവായിരിക്കും. കൂടാതെ ഗ്രാവിറ്റേഷനല്‍ ലെന്‍സുകള്‍ക്ക് ഒരു നിശ്ചിത ഫോക്കസ് ബിന്ദു ഇല്ല പകരം ഫോക്കസ് രേഖയാണ്‌ ഉണ്ടാവുക. സ്രോതസ്സ്, പിണ്ഡമേറിയ വസ്തു, നിരീക്ഷകന്‍ എന്നിവ ഒരേ രേഖയില്‍ തന്നെയാകുമ്പോള്‍ പ്രകാശസ്രോതസ്സിനെ പിണ്ഡമേറിയ വസ്തുവിനു പിന്നില്‍ ഒരു വളയമായി കാണപ്പെടും. ഈ പ്രഭാവം ആദ്യമായി പ്രവചിച്ചത് സെന്റ് പീറ്റര്‍സ്ബര്‍ഗിലെ ഭൗതികജ്ഞനായ ഓറെസ് ഷ്വോല്‍സണാണ്‌,<ref>[http://www.abc.net.au/science/k2/moments/gmis9737.htm Gravity Lens - Part 2 (Great Moments in Science, ABS Science)]</ref> 1936 ല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഇത് സാദ്ധാന്തികമായി സ്ഥിരിക്കരിക്കുകയും ചെയ്തു. ഇതിനെ ഐന്‍സ്റ്റീന്‍ വളയം എന്നു വിളിക്കാറുണ്ട്, ഷ്വോല്‍സണ്‍ വളയത്തിന്റെ അളവുകളെത്രയാണെന്ന് വിശദീകരിച്ചില്ലായിരുന്നു. സ്രോതസ്സും ലെന്‍സും വീക്ഷകനും നേരേഖയിലല്ലാതെ വന്നാല്‍ സ്രൊതസ്സ് ലെന്‍സിനു ചുറ്റിലും വക്രമായ ആകൃതിയില്‍ കാണപ്പെടും. ചിലപ്പോള്‍ നിരീക്ഷകന്‍ സ്രോതസ്സിന്റെ ഒന്നില്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണുകയും ചെയ്യും, ഇങ്ങനെയുള്ളതിന്റെ എണ്ണവും ആകൃതിയുമെല്ലാം നിരീക്ഷകന്‍, ലെന്‍സ്, സ്രോതസ്സ് എന്നിവയുടെ സ്ഥാനം, ലെന്‍സായി പ്രവര്‍ത്തിക്കുന്ന വസ്തുവിന്റെ ആകൃതി തുടങ്ങിയവയുമായി ബന്ധപ്പെട്ടിരിക്കും.
 
മൂന്നുതരത്തിലുള്ള ഗ്രാവിറ്റേഷനല്‍ ലെന്‍സിങ്ങുകളുണ്ട്.
# ശക്ത ലെന്‍സിങ്ങ്: ഇതില്‍ വക്രതകള്‍ പെട്ടെന്ന് മനസിലാകും. ഐന്‍സ്റ്റീന്‍ വളയങ്ങള്‍, വക്രങ്ങള്‍, ഒന്നില്‍ കൂടുതല്‍ ചിത്രങ്ങള്‍ എന്നിവ ഇതില്‍ കാണപ്പെടുന്നു.
# ദുര്‍ബ്ബല ലെന്‍സിങ്ങ്: ഇതില്‍ വികലമായത് അത്ര പ്രകടമായിരിക്കില്ല. കൂടുതല്‍ സ്രോതസ്സുകളില്‍ നിന്നുള്ള പ്രാകശങ്ങള്‍ വിശകലനം ചെയ്യുന്നതില്‍ നിന്നും മാത്രമേ ഇങ്ങനെയുള്ള അവസരത്തില്‍ ഏകോദയ പ്രകാശങ്ങളില്‍ സംഭവിക്കുന്ന വികലത മനസിലാക്കുവാന്‍ സാധ്യമാവൂ. ഇതില്‍ ലെന്‍സിന്റെ പിണ്ഡകേന്ദ്രത്തിനു ലംബമായ ദിശയില്‍ പിന്നിലുള്ള വസ്തുവിന്റെ ചിത്രം വലിച്ചു നീട്ടപ്പെട്ട രീതിയിലായിരിക്കും കാണപ്പെടുക.
 
==അവലംബം==
"https://ml.wikipedia.org/wiki/ഗ്രാവിറ്റേഷനൽ_ലെൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്