"ഗ്രാവിറ്റേഷനൽ ലെൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 8:
 
==വിവരണം==
അത്യധികം പിണ്ഡമുള്ള വസ്തുക്കള്‍ സ്ഥലകാലങ്ങളില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നു അടുത്തുള്ള എന്തിനേയും തന്നിലേക്ക് വലിച്ചടുപ്പിക്കുവാന്‍ ശ്രമിക്കും ഇങ്ങനെ അതിന്റെ പിറകിലെ പ്രകാശസ്രോതസ്സില്‍ നിന്നുള്ള പ്രകാശത്തിന്റെ സഞ്ചാരപാഥയില്‍ വരെ അവ വക്രത വരുത്തുന്നു. ഇത് സ്രോതസ്സില്‍ നിന്നും നിരീക്ഷകനിലേക്ക് പ്രകാശത്തിന് എത്തിചേരാനുള്ള സമയത്തില്‍ മാറ്റം വരുത്തുന്നു അതുവഴി പിന്നിലെ പ്രാകാശ സ്രോതസ്സിന്റെ ചിത്രം വലുതാകുവാനും വികലമാകാനും കാരണമാകുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/ഗ്രാവിറ്റേഷനൽ_ലെൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്