"ഗ്രാവിറ്റേഷനൽ ലെൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
 
ഓറെസ്റ്റ് ഷ്വോല്‍സണാണ്‌ ഇത് ആദ്യമായി ചര്‍ച്ചാ വിധേയമാക്കിയെതെങ്കിലും, ഈ പ്രഭാവത്തിന്റെ കണ്ടുപിടുത്തം കൂടുതലും ഐന്‍സ്റ്റീനുമായി ബന്ധപ്പെട്ടാണിരിക്കുന്നത് 1936 അദ്ദേഹം പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ഇതിനെ പറ്റി വിവരിച്ചിരുന്നു.
 
താരാപഥ കൂട്ടങ്ങള്‍ ഈ പ്രഭാവം വഴി ഗ്രാവിറ്റേഷനല്‍ ലെന്‍സുകളായി വര്‍ത്തിക്കുമെന്ന് 1937 ല്‍ ഫ്രിറ്റ്സ് സ്വിക്കി വിശദീകരിച്ചു. എന്നിരുന്നാലും 1979 ലാണ്‌ ഇത് നിരീക്ഷണത്തിലൂടെ തെളിയിക്കപ്പെട്ടത്.
 
[[br:Ferenn c'hravitadurel]]
"https://ml.wikipedia.org/wiki/ഗ്രാവിറ്റേഷനൽ_ലെൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്