"ഗ്രാവിറ്റേഷനൽ ലെൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{General relativity|cTopic=Phenomena}}
വളരെ വിദൂരമായ പ്രകാശസ്രോതസ്സില്‍ (ക്വാസാര്‍ പോലുള്ളവയില്‍) നിന്നുമുള്ള പ്രകാശം വീക്ഷകനും പ്രാകാശസ്രോതസ്സിനുമിടയില്‍ വളരെ പിണ്ഡമേറിയ വസ്തുക്കളുടെ സമീപത്ത് വച്ച് വളഞ്ഞു സഞ്ചരിക്കുമ്പോഴാണ് ഗ്രാവിറ്റേഷനല്‍ ലെന്‍സ് രൂപപ്പെടുന്നത്. ഈ പ്രക്രിയയെ ഗ്രാവിറ്റേഷനല്‍ ലെന്‍സിങ്ങ് എന്നും പറയുന്നു. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിന്റെ സാമാന്യ ആപേക്ഷിക സിദ്ധാന്തപ്രകാരമുള്ള ഒരു നിഗമനമാണ് ഇത്.
 
ഓറെസ്റ്റ് ഷ്വോല്‍സണാണ്‌ ഇത് ആദ്യമായി ചര്‍ച്ചാ വിധേയമാക്കിയെതെങ്കിലും, ഈ പ്രഭാവത്തിന്റെ കണ്ടുപിടുത്തം കൂടുതലും ഐന്‍സ്റ്റീനുമായി ബന്ധപ്പെട്ടാണിരിക്കുന്നത് 1936 അദ്ദേഹം പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ഇതിനെ പറ്റി വിവരിച്ചിരുന്നു.
 
[[br:Ferenn c'hravitadurel]]
"https://ml.wikipedia.org/wiki/ഗ്രാവിറ്റേഷനൽ_ലെൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്