"ചാരു നിവേദിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
അവലംബം
വരി 1:
{{Infobox actor
[[തമിഴ് സാഹിത്യം|തമിഴ് സാഹിത്യത്തിലെ]] [[ഉത്തരാധുനികത|ഉത്തരാധുനികരായ]] കഥാകൃത്തുകളില്‍ പ്രമുഖനാണ് '''ചാരുനിവേദിത'''. ''കെ. അറിവഴകന്‍'' എന്നാണ് യഥാര്‍‌ത്ഥ നാമം.ആവിഷ്കാര രീതിയിലെയും പ്രമേയങ്ങളിലേയും വ്യത്യസ്തതയാല്‍ ചാരുനിവേദിതയുടെ എഴുത്ത് വേറിട്ട് നില്‍ക്കുന്നു.
|image = Charu_writer.jpg <!-- only free-content images are allowed for depicting living people. Non-free and "fair use" images, e.g. promo photos, CD/DVD covers, posters, screen captures, etc., will be deleted - see [[WP:NONFREE]] --> |
|imagesize = 150px |
name = ചാരു നിവേദിത
| location =[[നാഗൂര്‍]], [[ഇന്ത്യ]]
| Notable Works = [[സീറോ ഡിഗ്രി]],[[രാസലീല]]
| spouse =അവന്തിക
|
}}
[[തമിഴ് സാഹിത്യം|തമിഴ് സാഹിത്യത്തിലെ]] [[ഉത്തരാധുനികത|ഉത്തരാധുനികരായ]] കഥാകൃത്തുകളില്‍ പ്രമുഖനാണ് '''ചാരുനിവേദിത''' (തമിഴ്: சாரு நிவேதிதா). ''കെ. അറിവഴകന്‍'' എന്നാണ് യഥാര്‍‌ത്ഥ നാമം.ആവിഷ്കാര രീതിയിലെയും പ്രമേയങ്ങളിലേയും വ്യത്യസ്തതയാല്‍ ചാരുനിവേദിതയുടെ എഴുത്ത് വേറിട്ട് നില്‍ക്കുന്നു.
 
അദ്ദേഹത്തിന്റെ 'സീറോ ഡിഗ്രി' എന്ന് നോവല്‍ തമിഴ് സാഹിത്യത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. ആദ്യത്തെ തമിഴ് ഇ-നൊവല്‍ ആയി അത് അറിയപ്പെടുന്നു.<ref>http://archives.chennaionline.com/chennaicitizen/2003/12charuniveditha.asp</ref>ഒരു കഥാകൃത്ത് എന്നതിലുമുപരിയായി അറിയപ്പെടുന്ന ഒരു സാംസ്കാരിക വിമര്‍‌ശകന്‍ കൂടിയാണ് അദ്ദേഹം.[[രാഷ്ട്രീയം]], [[സിനിമ]] തുടങ്ങിയ മേഖലകളെക്കുറിച്ചും അദ്ദേഹം ലേഖനങ്ങള്‍ എഴുതുന്നു.
[[രാഷ്ട്രീയം]], [[സിനിമ]] തുടങ്ങിയ മേഖലകളെക്കുറിച്ചും അദ്ദേഹം ലേഖനങ്ങള്‍ എഴുതുന്നു.
 
== ചില കൃതികള്‍ ==
Line 9 ⟶ 17:
* തപ്പുതാളങ്ങള്‍
* നാനൊ
==അവലംബം==
<references/>
 
== ഇതര കണ്ണികള്‍ ==
"https://ml.wikipedia.org/wiki/ചാരു_നിവേദിത" എന്ന താളിൽനിന്ന് ശേഖരിച്ചത്