"ദ ഗോഡ്‌ഫാദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40:
 
==അവാര്‍ഡുകള്‍==
{{Listen
|filename=Love Theme From The Godfather.ogg
|title=ദ ഗോഡ്ഫാദറിലെ ലൗ തീം
|description=ഗോഡ്ഫാദറിലെ പ്രശസ്തമായ തീം മ്യൂസിക്,Larry Kusic, Nino Rota എന്നിവര്‍ സംഗീതം നല്‍കിയത്.രണ്ട് തുടര്‍ചിത്രങ്ങളിലും ഈ സംഗീതം ഉപയോഗിച്ചിട്ടുണ്ട്.
|format=[[Ogg]]
|pos=left
}}
 
മികച്ച നടന്‍ (മാര്‍ലോണ്‍ ബ്രാന്റോ),മികച്ച സിനിമ (Albert S. Ruddy - നിര്‍മ്മാതാവ്), മികച്ച അഡാപ്റ്റഡ് സ്ക്രീന്‍പ്ലേ എന്നീ വിഭാഗങ്ങളില്‍ '''ദ ഗോഡ്‌ഫാദര്‍''' [[അക്കാദമി അവാര്‍ഡ്]] കരസ്ഥമാക്കി.<ref>[http://www.nytimes.com/packages/html/movies/bestpictures/godfather-ar3.html ''The New York Times'': Best Pictures]</ref>സഹനടന്‍ (Al Pacino, James Caan, Robert Duvall എന്നിവര്‍ക്ക്), സംവിധാനം, വസ്ത്രാലങ്കാരം, എഡിറ്റിങ്ങ്, സൗണ്ട് എഡിറ്റിങ്ങ് എന്നീ വിഭാഗങ്ങളിലും അക്കാദമി അവാര്‍ഡിനായി നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു.മികച്ച ഒറിജിനല്‍ സ്കോര്‍ വിഭാഗത്തില്‍ Nino Rota-ക്ക് നാമനിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും ഈ സംഗീതത്തില്‍ മറ്റൊരു സ്കോര്‍ ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനാല്‍ ഒഴിവാക്കപ്പട്ടു.<ref>[http://www.variety.com/blog/890000489/post/370020437.html Jonny Greenwood's 'Blood' score disqualified by AMPAS]</ref>
 
അഞ്ച് [[ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്]], ഒരു [[ഗ്രാമ്മി അവാര്‍ഡ്]] തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ഈ സിനിമ സ്വന്തമാക്കുകയുണ്ടായി.
{| class="infobox" style="width: 26em; font-size: 85%;"
|- bgcolor="#cccccc" align=center
Line 67 ⟶ 78:
| '''1. മികച്ച Music''', Nino Rota
|}
{{Listen
|filename=Love Theme From The Godfather.ogg
|title=ദ ഗോഡ്ഫാദറിലെ ലൗ തീം
|description=ഗോഡ്ഫാദറിലെ പ്രശസ്തമായ തീം മ്യൂസിക്,Larry Kusic, Nino Rota എന്നിവര്‍ സംഗീതം നല്‍കിയത്.രണ്ട് തുടര്‍ചിത്രങ്ങളിലും ഈ സംഗീതം ഉപയോഗിച്ചിട്ടുണ്ട്.
|format=[[Ogg]]
|pos=left
}}
 
മികച്ച നടന്‍ (മാര്‍ലോണ്‍ ബ്രാന്റോ),മികച്ച സിനിമ (Albert S. Ruddy - നിര്‍മ്മാതാവ്), മികച്ച അഡാപ്റ്റഡ് സ്ക്രീന്‍പ്ലേ എന്നീ വിഭാഗങ്ങളില്‍ '''ദ ഗോഡ്‌ഫാദര്‍''' [[അക്കാദമി അവാര്‍ഡ്]] കരസ്ഥമാക്കി.<ref>[http://www.nytimes.com/packages/html/movies/bestpictures/godfather-ar3.html ''The New York Times'': Best Pictures]</ref>സഹനടന്‍ (Al Pacino, James Caan, Robert Duvall എന്നിവര്‍ക്ക്), സംവിധാനം, വസ്ത്രാലങ്കാരം, എഡിറ്റിങ്ങ്, സൗണ്ട് എഡിറ്റിങ്ങ് എന്നീ വിഭാഗങ്ങളിലും അക്കാദമി അവാര്‍ഡിനായി നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു.മികച്ച ഒറിജിനല്‍ സ്കോര്‍ വിഭാഗത്തില്‍ Nino Rota-ക്ക് നാമനിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും ഈ സംഗീതത്തില്‍ മറ്റൊരു സ്കോര്‍ ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനാല്‍ ഒഴിവാക്കപ്പട്ടു.<ref>[http://www.variety.com/blog/890000489/post/370020437.html Jonny Greenwood's 'Blood' score disqualified by AMPAS]</ref>
 
അഞ്ച് [[ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്]], ഒരു [[ഗ്രാമ്മി അവാര്‍ഡ്]] തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ഈ സിനിമ സ്വന്തമാക്കുകയുണ്ടായി.
 
== അവലംബം ==
"https://ml.wikipedia.org/wiki/ദ_ഗോഡ്‌ഫാദർ" എന്ന താളിൽനിന്ന് ശേഖരിച്ചത്