"ആദം കൊടുമുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 25:
 
 
എന്നാല്‍ പലപ്പോഴും സഞ്ചാരികളുടെ വിവരണത്തില്‍ വസ്തുതകളും അബദ്ധങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്നു. മാര്‍ക്കോപോളൊയുടെ തന്നെ വിവരണം തന്നെ ഉദാഹരണമാണ്. [[ഗൗതമ ബുദ്ധന്‍|ഗൗതമബുദ്ധന്റെ]] ജന്മനാട് ശ്രീലങ്കയാണെന്നും, കൊടുമുടിക്കുമുകളിലുള്ളത് പാദമുദ്രയല്ല സംസ്കാരസ്ഥാനമാണെന്നുമുള്ള വിശ്വാസത്തിലാണ് പോളോ എഴുതുന്നത്.
 
{{Cquote|സിലോണില്‍ പൊക്കം കൂടിയതും ചരിത്രപ്രസിദ്ധവുമായ ഒരു മലയുണ്ട്. ചെങ്കുത്തായതും പാറക്കെട്ടുകളോടുകൂടിയതുമായ ഈ മലയിലേക്കു കയറുവാന്‍ ശക്തിയായ ഇരുമ്പുചങ്ങലകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇവയുടെ സഹായംകൂടാതെ ഈ മലമുകളിലെത്താന്‍ കഴിയുകയില്ല. ഈ മലയുടെ ഉപരിഭാഗത്താണ് ആദിപിതാവായ ആദമിന്റെ ശവക്കല്ലറയെന്ന് [[മുസ്ലിം|മുസ്ലിങ്ങള്‍]] വിശ്വസിക്കുന്നു. എന്നാല്‍ 'വിഗ്രഹാരാധകര്‍' പറയുന്നത് അത് അവരുടെ മതസ്ഥാപകനഅയ ശാക്യമുനി ബര്‍ക്കന്റേതാണെന്നാണ്. ഇദ്ദേഹത്തിനുമുന്‍പ് ഈ ദ്വീപില്‍ വിഗ്രഹങ്ങളോ വിഗ്രഹാരാധനൈഓ ഉണ്ടായിരുന്നില്ല.}}
"https://ml.wikipedia.org/wiki/ആദം_കൊടുമുടി" എന്ന താളിൽനിന്ന് ശേഖരിച്ചത്