"മ്യൂഓൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: bs, ca, cs, de, eo, es, fa, fi, fr, he, hr, hu, id, it, ja, ko, la, lt, lv, ms, nl, no, pl, pt, ru, simple, sk, sl, sr, sv, uk, zh
(ചെ.) Robot: Cosmetic changes
വരി 27:
ഋണചാര്‍ജ്ജും [[സ്പിന്‍]] 1/2 ഉം ഉള്ള, [[ഇലക്ട്രോണ്‍|ഇലക്ട്രോണിനു]] സമാനമായ, ഒരു [[അടിസ്ഥാനകണം|അടിസ്ഥാനകണമാണ്‌]] '''മ്യൂഓണ്‍'''. ഒരു [[ലെപ്റ്റോണ്‍]] ആണിത്. [[ന്യൂട്രോണ്‍]] കഴിഞ്ഞാല്‍ ഏറ്റവും കൂടിയ ജീവകാലമുള്ള (2.2 µs) കണമാണിത്. മ്യൂഓണിന്റെ അതേ പിണ്ഡവും എന്നാല്‍ ധനചാര്‍ജ്ജും -1/2 സ്പിനും ഉള്ള [[പ്രതികണം]] [[ആന്റിമ്യൂഓണ്‍]] എന്നറിയപ്പെടുന്നു.
 
== ചരിത്രം ==
 
1936-ല്‍ [[കാള്‍ ഡി. ആന്‍ഡേഴ്സണ്‍|കാള്‍ ഡി. ആന്‍ഡേഴ്സണാണ്‌]] മ്യൂഓണുകളെ ആദ്യമായി കണ്ടെത്തിയത്. കോസ്മിക് രശ്മികളിലെ ചില കണങ്ങള്‍ കാന്തികമണ്ഡലത്തിലൂടെ കടത്തിവിടുമ്പോള്‍ അതുവരെ കണ്ടെത്തിയ ഇലക്ട്രോണ്‍, [[പ്രോട്ടോണ്‍]] മുതലായ കണങ്ങളില്‍ നിന്ന് ഭിന്നസ്വഭാവം കാണിക്കുന്നു എന്ന് അദ്ദേഹം കണ്ടെത്തി. ഋണചാര്‍ജ്ജുള്ള ഇവയ്ക്ക് ഇലക്ട്രോണിന്റെ അതേ ചാര്‍ജ്ജാണെന്ന് അദ്ദേഹം കരുതിയതിനാല്‍ ഇവയുടെ പിണ്ഡം ഇലക്ട്രോണിന്റെയും പ്രോട്ടോണിന്റെയും പിണ്ഡങ്ങളുടെ ഇടയിലാണെന്നു വന്നു.
വരി 36:
 
<references/>
 
 
[[വര്‍ഗ്ഗം:കണികാഭൗതികം]]
"https://ml.wikipedia.org/wiki/മ്യൂഓൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്