"ഏഴോം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 34:
 
2001ലെ ഇന്ത്യന്‍ [[census|കണക്കെടുപ്പ്]] പ്രകാരം ഇവിടത്തെ ജനസംഖ്യ 18479 ആണ്. ഇതില്‍ 8710 പുരുഷന്മാരും 9769 സ്ത്രീകളുമുണ്ട്.<ref name="censusindia" /> ഇന്ത്യ യിലെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷരത നേടിയ ഗ്രാമ പഞ്ചായത്ത്‌ ആണ് എഴോം പഞ്ചായത്ത്‌ . 1984 മുതല്‍ തുടങ്ങിയ കൂട്ടായ ശ്രമത്തിലൂടെ കാന്ഫെദ്‌ ഉം ഗ്രാമത്തിലെ ജനങ്ങളും നടത്തിയ പരിശ്രമം കൊണ്ട് നേടിയെടുത്തതാണ് ഈനേട്ടം. ഇതിനു മുന്‍ കൈ എടുത്ത്‌ വിജയിപ്പിച്ചതില്‍ പ്രമുഖരാണ് പി. എന്‍. പണിക്കരും,പി.ടി.ഭാസ്കര പൊതുവാളും ,വി. ആര്‍.വി.എഴോം എന്ന രവിമാഷാണ്.
=== ആശുപത്രികള്‍ ===
സി. എച്ച് .സി. എരിപുരം.,പി. എച്ച്. സി. എഴോം ,ആയുര്‍ വേദിക് ഹോസ്പിടല്‍ നെരുവംബ്രം.
=== സ്കൂള്‍ ===
ജി.എച്ച്. എച്ച്.എസ .കൊട്ടില.,8 പ്രൈമറി സ്കൂളുകളും .
 
== അവലംബം ==
{{reflist}}
 
{{Kannur-geo-stub}}
 
[[Categoryവര്‍ഗ്ഗം:കണ്ണൂര്‍ ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍]]
 
[[en:Ezhome]]
"https://ml.wikipedia.org/wiki/ഏഴോം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്