"മാരിയോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
No edit summary
വരി 1:
{{Prettyurl|Mario}}
[[ചിത്രം:NES Super Mario Bros.pngjpg|right|150pxthumb|100px|മാരിയോ '''സൂപ്പര്‍ മാരിയോ ബ്രോസ്.ഗാലക്സി''' എന്ന ഗെയിമില്‍വീഡിയോഗെയിമില്‍]]
[[ചിത്രം:Mario.jpg|right|200px]]
പല [[വീഡിയോ ഗെയിം|വീഡിയോ ഗെയിമുകളിലും]] കാണപ്പെടുന്ന ഒരു സാങ്കല്‍പ്പിക കഥാപാത്രമാണ് '''മാരിയോ'''(ജാപ്പനീസ്: マリオ).പ്രമുഖ വീഡിയോ ഗെയിം നിര്‍മ്മാതാക്കളായ '''നിന്‍ടെന്റോ'''യിലെ ഡിസൈനര്‍ '''ഷിഗേരു മിയാമോട്ടോ''' ആണ് മാരിയോയെ രൂപകല്‍പന ചെയ്തത്.റേസിങ്ങ്, പസ്സില്‍, ഫൈറ്റിങ്ങ് തുടങ്ങി പല തരത്തിലുള്ള 200ലധികം വീഡിയോ ഗെയിമുകള്‍ മാരിയോ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
 
== കഥാപാത്രം‌ ==
[[ചിത്രം:NES Super Mario Bros.png|right|150px|മാരിയോ '''സൂപ്പര്‍ മാരിയോ ബ്രോസ്. എന്ന ഗെയിമില്‍]]
കൂണ്‍ രാജ്യത്ത് ജീവിക്കുന്ന കുള്ളനായ ഒരു ഇറ്റാലിയന്‍ പ്ലംബര്‍ ആണ് '''മാരിയോ'''.'''പ്രിന്‍സസ് പീച്ചിനെ''' ശത്രുക്കളുടെ കയ്യില്‍ നിന്ന് രക്ഷപ്പെടുത്തുകയാണ് മാരിയോയുടെ ലക്ഷ്യം.ആമ പോലുള്ള '''ബ്രൗസര്‍''' ആണ് സ്ഥിരം‌ എതിരാളിയെങ്കിലും '''ഡോങ്കി കോങ്ങ്''', '''വാരിയോ''' തുടങ്ങിയവരും ശത്രിക്കളായുണ്ട്.
 
==ചിത്രശാല==
<gallery>
ചിത്രം:NES Super Mario Bros.png|മാരിയോ '''സൂപ്പര്‍ മാരിയോ ബ്രോസ്'''. എന്ന ഗെയിമില്‍
</gallery>
 
== പുറത്തേക്കുള്ള കണ്ണീകള്‍ ==
"https://ml.wikipedia.org/wiki/മാരിയോ" എന്ന താളിൽനിന്ന് ശേഖരിച്ചത്