"ദ ഗോഡ്‌ഫാദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 32:
[[ചിത്രം:Godfather15 flip.jpg|thumb|left|200px|[[മാര്‍ലന്‍ ബ്രാണ്ടോ]] ഡോണ്‍ വിറ്റോ കോര്‍ലിയോണ്‍ ആയി.]]
 
ഒരു സാങ്കല്‍പ്പിക ഇറ്റാലിയന്‍-അമേരിക്കന്‍ കോര്‍ലിയോണ്‍ [[മാഫിയ]] കുടുംബമായ കോര്‍ലിയോണ്‍ കുടുംബത്തിന്റെ കഥയാണ് ഈ ചലചിത്രം പറയുന്നത്.ഇറ്റാലിയന്‍-അമേരിക്കന്‍ ആണ് ഇവര്‍.1945 മുതല്‍ 1955 വരെയുള്ള ഒരു ദശകം ഇതില്‍ പ്രദിപാദിച്ചിരിക്കുന്നു.ഗോഡ്ഫാദര്‍ എന്ന് അറിയപ്പെടുന്ന ഡോണ്‍ വിറ്റോ കോര്‍ലിയോണ്‍ എന്ന മാഫിയാ തലവനെയാണ് മാര്‍ലന്‍ ബ്രാണ്ടോ അവതരിപ്പിക്കുന്നത്.ഇയാളുടെ മകനായ മൈക്കള്‍ കോര്‍ലിയോണ്‍ എന്നയാള്‍കോര്‍ലിയോണിയെ അല്‍ പാച്ചീനോയും അവതരിപ്പിക്കുന്നു.തുടക്കത്തില്‍ കുടുംബത്തിന്റെ മാഫിയാ ബിസിനസില്‍ താത്പര്യമില്ലാതിരുന്ന മൈക്കല്‍ പല സാഹചര്യങ്ങള്‍ മൂലം‌ കഠിനഹൃദയനായ മാഫിയാ നേതാവായി പരിണമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.
 
== നിരൂപകപ്രശംസ ==
"https://ml.wikipedia.org/wiki/ദ_ഗോഡ്‌ഫാദർ" എന്ന താളിൽനിന്ന് ശേഖരിച്ചത്