"ഉപഗ്രഹനഗരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: cs:Satelitní město
(ചെ.)No edit summary
വരി 1:
{{Prettyurl|Satellite town}}
നഗര വികസനത്തിന്റെ ഭാഗമായി ഒരു വലിയ പട്ടണത്തിന്റെനഗരത്തിന്റെ സമീപത്തായി നിര്‍മ്മിക്കപ്പെട്ട ചെറുതോ ഇടത്തരം വലിപ്പത്തിലുള്ളതോ ആയ പട്ടണങ്ങളെക്കുറിക്കുവാനാണ്‌ '''ഉപഗ്രഹനഗരം''' എന്ന പദം ഉപയോഗിക്കുന്നത്. ഭാഗികമായെങ്കിലും ഇത്തരം നഗരങ്ങള്‍ അതിന്‌ സമീപമുള്ള വലിയ നഗരത്തില്‍ നിന്ന് ആശ്രയമുക്തമായിരിക്കണം.
 
ഇന്ത്യയുടെ തലസ്ഥാനനഗരമായ ദില്ലിക്കു ചുറ്റുമുള്ള ഉത്തര്‍പ്രദേശിലെ [[നോയ്ഡ]], [[ഗാസിയാബാദ്]], ഹരിയാണയിലെ [[ഗുഡ്ഗാവ്]], [[ഫരീദാബാദ്]] എന്നീ നഗരങ്ങളെ ദില്ലിയുടെ ഉപഗ്രഹനഗരങ്ങള്‍ എന്നാണ്‌ അറിയപ്പെടുന്നത്. ദില്ലിയോടൊപ്പം ഈ ഉപഗ്രഹനഗരങ്ങളേയും ചേര്‍ത്ത് [[ദേശീയ തലസ്ഥാനമേഖല]] എന്ന് അറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/ഉപഗ്രഹനഗരം" എന്ന താളിൽനിന്ന് ശേഖരിച്ചത്