"ദ ഗോഡ്‌ഫാദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
| budget = $6,500,000<ref>Francis Ford Coppola's commentary on the 2008 DVD edition "The Godfather&nbsp;— The Coppola Restoration"</ref>
| gross = $245,066,411 (worldwide)
| followed_by = ''ദ ഗോഡ്ഫാദര്‍ പാര്‍ട്ട് II''
| imdb_id = 0068646
}}
1972ല്‍ പുറത്തിറങ്ങിയ ഒരു ക്രംക്രൈം ഡ്രാമ സിനിമയാണ് '''ദ ഗോഡ്ഫാദര്‍'''.സമാനനാമത്തില്‍ 1969ല്‍ [[മരിയോ പുസോ]] രചിച്ച നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് സിനിമ.[[ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോള]] ആണ് ഈ സിനിമയുടെ സംവിധായകന്‍.[[മാര്‍ലന്‍ ബ്രാണ്ടോ]],[[അല്‍ പച്ചീനോ]], ജെയിംസ് കാന്‍, റിച്ചാര്‍ഡ് എസ്. കാസ്റ്റെലാനോ, റോബര്‍ട്ട് ഡുവല്‍, സ്റ്റെര്‍ലിങ്ങ് ഹെയ്ഡന്‍, ജോണ്‍ മാര്‍ലി, Richard Conte, ഡയാന കെയ്റ്റണ്‍ എന്നിവരാണ് പ്രധാനവേഷങ്ങളില്‍ അഭിനയിച്ചത്.
 
മികച്ച ചിത്രം, മികച്ച നടന്‍, മികച്ച അഡാപ്റ്റഡ് സ്ക്രീന്‍പ്ലേ എന്നീ വിഭാഗങ്ങളില്‍ ഈ സിനിമ [[അക്കാദമി അവാര്‍ഡ്|അക്കാദമി അവാര്‍ഡുകള്‍]] കരസ്ഥമാക്കി.സിനിമാ ചരിത്രത്തില്‍ ഏറ്റവും മികച്ച സിനിമകളുടെ കൂട്ടത്തിലാണ് ദ ഗോഡ്ഫാദര്‍ എണ്ണപ്പെടുന്നത്.അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ '''100 വര്‍ഷങ്ങള്‍...100 ചലച്ചിത്രങ്ങള്‍...''' എന്ന പട്ടികയുടെ 10ആം വാര്‍ഷിക പതിപ്പില്‍ മികച്ച ചിത്രങ്ങളില്‍ രണ്ടാമതായാണ് ഈ ചലച്ചിത്രം‌ സ്ഥാനം പിടിച്ചിരിക്കുന്നത്.<ref name="afi">American Film Institute[http://www.afi.com/Docs/about/press/2007/100movies07.pdf "Citizen Kane Stands the test of Time"]</ref>
"https://ml.wikipedia.org/wiki/ദ_ഗോഡ്‌ഫാദർ" എന്ന താളിൽനിന്ന് ശേഖരിച്ചത്