"കാളത്തോട്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: കാളത്തോട്‌ ഗ്രാമം >>> കാളത്തോട്‌
prettyurl
വരി 1:
{{prettyurl|Kalathode}}
[[തൃശൂര്‍]] പട്ടണത്തോട് വളരെ അടുത്ത് കിടക്കുന്ന ഒരു ഗ്രാമ പ്രദേശമാണ് '''കാളത്തോട്‌'''. കുന്നത്തുംകര, കൃഷ്ണാപുരം, പുളിപ്പറമ്പ്-കുറ, എന്നീ ചെറു ഗ്രാമങ്ങള്‍ ചേര്‍ന്നതാണ് കാളത്തോട്‌.തൃശൂര്‍ കോര്‍പറേഷനില്‍ ഉള്‍പ്പെടുന്ന കാളത്തോട്‌ നിന്നും തൃശൂര്‍ ടൌണിലേക്ക് 4 കി. മീ ഉള്ളൂ. തൃശൂര്‍, [[പാലക്കാട്]] നാഷണല്‍ ഹൈവേയില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമപ്രദേശം പുരോഗതിയുടെ പാതയിലാണ്.
 
"https://ml.wikipedia.org/wiki/കാളത്തോട്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്