"ചെണ്ടുമല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

101 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
== ഔഷധഗുണങ്ങള്‍ ==
മല്ലികക്ക്ചെണ്ടുമല്ലിക്ക് [[വിരശല്യം]],[[ദഹനക്കേട്]],മൂത്രവര്‍ദ്ധന,ആര്‍ത്തവ സംബന്ധിയായ പ്രശ്നങ്ങള്‍, [[മലബന്ധം]] മുതലായവ ശമിപ്പിക്കാനുള്ള കഴിവുണ്ട് . ഇതിന്റെ വേരിന് വിരകളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. പൂവില്‍ നിന്നെടുക്കുന്ന സത്ത് ഒരു [[അണുനാശിനി|അണുനാശിനിയുമാണ്]].<ref>http://www.impgc.com/plantinfo_A.php?id=900&bc=</ref>
 
== ഉപയോഗങ്ങള്‍ ==
 
ഇതിന്റെ പൂവ് [[അര്‍ശ്ശസ്]], [[നേത്രരോഗങ്ങള്‍]] മുതലായവ ചികിത്സിക്കാന്‍ ഉപയോഗിക്കുന്നു. സസ്യം മുഴുവനായി [[ബ്രോങ്കൈറ്റിസ്]],[[ജലദോഷം]],[[വാതം]] മുതലായവക്കും വേര് വിരശല്യത്തിനുള്ള ചികിത്സക്കും ഉപയോഗിച്ചു വരുന്നു. പൂക്കള്‍ കൊണ്ടുള്ള അലങ്കാരങ്ങളിലും മല്ലികപ്പൂവിന്ചെണ്ടുമല്ലികപ്പൂവിന് വലിയ പ്രാധാന്യമുണ്ട്.
 
==ബാഹ്യകണ്ണികള്‍==
* [http://www.flowersofindia.net/catalog/slides/Marigold%20yellow.html ഭാരതത്തിലെ പുഷ്പങ്ങള്‍: മഞ്ഞച്ചെണ്ടുമല്ലി]
* http://hort.ifas.ufl.edu/shrubs/TAGSPPA.PDF
* http://findarticles.com/p/articles/mi_qa4091/is_200607/ai_n17186896
* [[http://patft.uspto.gov/netacgi/nph-Parser?u=/netahtml/srchnum.htm&Sect1=PTO1&Sect2=HITOFF&p=1&r=1&l=50&f=G&d=PALL&s1=6383495.PN.&OS=PN/6383495&RS=PN/6383495|അമേരിക്കന്‍ പേറ്റന്റ് 6383495]]
 
== ചിത്രശാല ==
ചിത്രം:Marigold.JPG
</gallery>
 
==ഇവകൂടി കാണുക==
* [[ജമന്തി]]
 
==ബാഹ്യകണ്ണികള്‍==
* [http://www.flowersofindia.net/catalog/slides/Marigold%20yellow.html ഭാരതത്തിലെ പുഷ്പങ്ങള്‍: മഞ്ഞച്ചെണ്ടുമല്ലി]
* http://hort.ifas.ufl.edu/shrubs/TAGSPPA.PDF
* http://findarticles.com/p/articles/mi_qa4091/is_200607/ai_n17186896
* [[http://patft.uspto.gov/netacgi/nph-Parser?u=/netahtml/srchnum.htm&Sect1=PTO1&Sect2=HITOFF&p=1&r=1&l=50&f=G&d=PALL&s1=6383495.PN.&OS=PN/6383495&RS=PN/6383495|അമേരിക്കന്‍ പേറ്റന്റ് 6383495]]
 
== ആധാരസൂചിക ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/400897" എന്ന താളിൽനിന്ന് ശേഖരിച്ചത്