"ഏഴോം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 35:
==സ്ഥിതിവിവരക്കണക്കുകള്‍==
2001ലെ ഇന്ത്യന്‍ [[census|കണക്കെടുപ്പ്]] പ്രകാരം ഇവിടത്തെ ജനസംഖ്യ 18479 ആണ്. ഇതില്‍ 8710 പുരുഷന്മാരും 9769 സ്ത്രീകളുമുണ്ട്.<ref name="censusindia" />
ഇന്ത്യ യിലെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷരത നേടിയ ഗ്രാമ പഞ്ചായത്ത്‌ ആണ് എഴോം പഞ്ചായത്ത്‌ .1984 മുതല്‍ തുടങ്ങിയ കൂട്ടായ ശ്രമത്തിലൂടെ കാന്ഫെദ്‌ ഉം ഗ്രാമത്തിലെ ജനങ്ങളും കൈകോര്‍ത്ത്‌ നടത്തിയ പരിശ്രമം കൊണ്ട് നേടിയെടുത്തതാണ് ഈനേട്ടം.ഇതിനു മുന്‍ കൈ എടുത്ത്‌ വിജയിപ്പിക്കുന്നത്തില്‍ ,പി. എന്‍. പണിക്കരും,പി.ടി.ഭാസ്കര പൊതുവാളും ,വി. ആര്‍.വി.എഴോം എന്ന രവിമാഷും ചയ്ത സേവനം മറക്കാവുന്നതല്ല.
പ്രമുഖ വ്യക്തികള്‍;
എഴോതിന്റെ ചരിത്രത്തില്‍ എന്നും ഒര്കുന്ന പേരുകളില്‍ ഒന്നാമത്‌ ദീര്‍ഗ കാലം പഞ്ചായത്ത്‌ പ്രസിടന്ടായിരുന്ന ടി പി കുഞ്ഞിരാമന്റെ തു തന്നെ.പിന്നെ കാക്കാമണി കൂടാതെ ജില്ല പഞ്ചായത്ത്‌ പ്രസിടന്റ്റ്‌ . ആയിരുന്ന.ഓ .വി നാരായണന്‍.
കലരങ്ങത്ത് ധര്‍മന്‍ എഴോം
ആശുപത്രികള്‍ .;
സി. എച്ച് .സി. എരിപുരം.,പി. എച്ച്. സി. എഴോം ,ആയുര്‍ വേദിക് ഹോസ്പിടല്‍ നെരുവംബ്രം.
സ്കൂള്‍ ;
ജി.എച്ച്. എച്ച്.എസ .കൊട്ടില.,8 പ്രൈമറി സ്കൂളുകളും .
ആരാധനാലയങ്ങള്‍ .;
ഹിന്ദു,മുസ്ലിം, ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ .
 
==അവലംബം==
"https://ml.wikipedia.org/wiki/ഏഴോം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്