"ചെണ്ടുമല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 14:
}}
ഓറഞ്ച് കലര്‍ന്ന മഞ്ഞനിറത്തില്‍ മനോഹരമായ പൂക്കളുണ്ടാകുകയും ഇലകള്‍ക്ക് രൂക്ഷഗന്ധവുമുള്ള ഒരു പൂച്ചെടിയാണ് '''ചെണ്ടുമല്ലി'''. പൂന്തോട്ടങ്ങളില്‍ ഒരു അലങ്കാരസസ്യമായി ഇവയെ വളര്‍ത്തുന്നു.
==അപരനാമങ്ങള്‍==
മലയാളത്തില്‍ത്തന്നെ '''ചെട്ടിമല്ലി''', '''ജണ്ടുമല്ലി''', '''ബന്തി''', '''കൊണ്ടപ്പൂവ്''' എന്നിങ്ങനെ വിവിധ നാമങ്ങളില്‍ ഈ സസ്യം അറിയപ്പെടുന്നു. ചെട്ടിപ്പൂ എന്നാണ് മലബാര്‍ ഭാഗങ്ങളില്‍ അറിയപ്പെടുന്നത്. ഇംഗ്ലീഷില്‍ മാരിഗോള്‍ഡ് (Marigold) എന്നാണ് പേര്. [[മറാഠി|മറാഠിയില്‍]] ഝേംഡൂ ഫൂല് (झेंडूफूल), [[ഹിന്ദി|ഹിന്ദിയില്‍]] ഗേംദാ ഫൂല് (गेंदा फूल) എന്നിങ്ങനെയാണ് നാമങ്ങള്‍.
== ചരിത്രം ==
മല്ലികയുടെ ജന്മദേശം [[മെക്സിക്കോ|മെക്സിക്കോയാണ്]]. പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ തന്നെ ഇതിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. സാധാരണ പനി, ഗര്‍ഭാശയസംബന്ധമായ പ്രശ്നങ്ങള്‍ മുതലായവ ചികില്സിക്കുവാന് അന്നു കാലം മുതല്‍ തന്നെ മല്ലിക ഉപയോഗിച്ചിരുന്നു. മധ്യകാലഘട്ടത്തില്‍ വിലകൂടിയ കുങ്കുമത്തിന് പകരമായി തുണികള്‍ക്ക് നിറം കൊടുക്കുന്നതിനും പത്തൊമ്പതാം നൂറ്റാണ്ട് മുതല്‍ തൊലിപ്പുറത്തെ പുണ്ണ്, എക്സീമ മുതലായവ ചികിത്സിക്കുന്നതിനും ഇവയെ ഉപയോഗിച്ചിരുന്നു.<ref>http://www.thehindu.com/thehindu/mag/2003/02/09/stories/2003020900660800.htm</ref>
വരി 31:
==ബാഹ്യകണ്ണികള്‍==
[http://www.flowersofindia.net/catalog/slides/Marigold%20yellow.html ഭാരതത്തിലെ പുഷ്പങ്ങള്‍: മഞ്ഞച്ചെണ്ടുമല്ലി]
*http://hort.ifas.ufl.edu/shrubs/TAGSPPA.PDF▼
*http://findarticles.com/p/articles/mi_qa4091/is_200607/ai_n17186896▼
*[[http://patft.uspto.gov/netacgi/nph-Parser?u=/netahtml/srchnum.htm&Sect1=PTO1&Sect2=HITOFF&p=1&r=1&l=50&f=G&d=PALL&s1=6383495.PN.&OS=PN/6383495&RS=PN/6383495|അമേരിക്കന്‍ പേറ്റന്റ് 6383495]]▼
== ചിത്രശാല ==
Line 48 ⟶ 52:
<references/>
▲*http://hort.ifas.ufl.edu/shrubs/TAGSPPA.PDF
▲*http://findarticles.com/p/articles/mi_qa4091/is_200607/ai_n17186896
▲*[[http://patft.uspto.gov/netacgi/nph-Parser?u=/netahtml/srchnum.htm&Sect1=PTO1&Sect2=HITOFF&p=1&r=1&l=50&f=G&d=PALL&s1=6383495.PN.&OS=PN/6383495&RS=PN/6383495|അമേരിക്കന്‍ പേറ്റന്റ് 6383495]]
[[en:Tagetes erecta]]
|