"മീര കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45:
വിദേശമന്ത്രാലയത്തിലെ സേനവത്തിനുശേഷം ഇവര്‍ [[Indian National Congress|ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍]] ചേര്‍ന്നു. 1990-92, 1996-99 കാലയളവുകളില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയും 1990-2000, 2002-04 കാലയളവുകളില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു.<ref name="lok" />
 
1985-ല്‍ [[ബിഹാര്‍|ബിഹാറിലെ]] ബിജ്നോറില്‍ നിന്ന് [[എട്ടാം ലോക്‌സഭ|എട്ടാം ലോക്‌സഭയിലേക്ക്]] ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1996-ല്‍ [[പതിനൊന്നാം ലോക്‌സഭ|പതിനൊന്നാം ലോക്‌സഭയിലും]] 1998-ല്‍ [[പന്ത്രണ്ടാം ലോക്‌സഭ|പന്ത്രണ്ടാം ലോക്‌സഭയിലും]] [[ഡെല്‍ഹി|ഡെല്‍ഹിയിലെ]] [[കരോള്‍ ബാഗ് (ലോക്‌സഭാമണ്ഡലം)|കരോള്‍ ബാഗ് മണ്ഡലത്തെ]] പ്രതിനിധീകരിച്ചു. 1999-ലെ [[പതിമൂന്നാം ലോക്‌സഭ|പതിമൂന്നാം ലോക്‌സഭാ]] തിരഞ്ഞെടുപ്പില്‍ ബിഹാറിലെ സസാറാം മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാല്‍ 2004-ല്‍ [[പതിനാലാം ലോക്‌സഭ|പതിനാലാം ലോക്‌സഭയിലും]] 2009-ല്‍ [[പതിനഞ്ചാം ലോക്‌സഭ|പതിനഞ്ചാം ലോക്‌സഭയിലും]] ഇതേ മണ്ഡലത്തില്‍നിന്നുതന്നെ വിജയിച്ച് അംഗമായി. <ref name="lok" /> <ref name="newker">{{cite news|url=http://www.newkerala.com/nkfullnews-1-47467.html|title=Meira Kumar's brief profile|date=മേയ് 30, 2009|accessdate=മേയ്ജൂണ്‍ 3011, 2009|language=English|}}</ref>
 
1996-98 കാലയളവില്‍ പബ്ലിക് അക്കൌണ്ട്സ് കമ്മിറ്റി അംഗം, ഹോം അഫയേഴ്സ് കമ്മിറ്റി അംഗം, സ്ത്രീശാക്തീകരണത്തിനുള്ള സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1998 മുതല്‍ 99 വരെ ഭക്ഷ്യ-ഉപഭോക്തൃകാര്യ സമിതി, പരിസ്ഥി-വന സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. <ref name="lok" />
"https://ml.wikipedia.org/wiki/മീര_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്