"ഹൂദ് നബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{ഇസ്‌ലാം‌മതം}}
ഖുര്‍ആനില്‍ പേര്‍ പരാമര്‍ശിക്കപ്പെട്ട ഒരു പ്രവാചകന്‍. അറേബ്യയിലെ പ്രാചീന സമുദായമായ ആദ് സമൂഹത്തിലേക്കാണ് ഇദ്ദേഹം നിയോഗിക്കപ്പെട്ടത്. ഖുര്‍ ആനിലെ [[ഹൂദ്]] എന്ന അദ്ധ്യായത്തിന്റെ പേരു്നാമം ഇദ്ദേഹത്തിന്‍റെ പേരിലാണ്.
 
ഏകദേശം ഏഴായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്നത്തെ [[ഒമാന്‍|ഒമാനില്‍]] ഉള്‍പെട്ട ഷിദ്രില്‍ മണ്മറഞ്ഞുപോയതും [[1992]] ല്‍ ഉത്ഘനന ഗവേഷണത്തിലൂടെ മണല്‍ കൂനകള്‍ മാറ്റിയപ്പോള്‍ കണ്ടെത്തിയതുമായ ഉബാര്‍ എന്ന പ്രദേശമാണ് ഹൂദ് നബിയുടെ സമുദായക്കാരായ ആദ് സമുദായം വസിച്ചിരുന്ന സ്ഥലം. ഒമാനിലെ സലാലയില്‍നിന്ന് 172 കിലോമീറ്റര്‍ [[മരുഭൂമി|മരുഭൂമിയിലൂടെ]] സംഞ്ചരിച്ചാല്‍ ഉബാറിലെത്താം .
"https://ml.wikipedia.org/wiki/ഹൂദ്_നബി" എന്ന താളിൽനിന്ന് ശേഖരിച്ചത്