"വി.ടി. കുമാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|V.T.Kumaran}}{{Infobox Writer <!-- for more information see [[:Template:Infobox Writer/doc]] -->
[[കവി]], വാഗ്മി, അധ്യാപകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു '''വി. ടി. കുമാരന്‍'''. 1927 [[ജൂലൈ 1]]-ന് [[വടകര|വടകരയില്‍]] ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പ്രസിദ്ധ [[സംസ്കൃതം|സംസ്കൃത]] പണ്ഡിതനായിരുന്ന കാവില്‍ പി. രാമന്‍ പണിക്കരില്‍ നിന്നും സംസ്കൃതം അഭ്യസിച്ചു. തുടര്‍ന്ന് [[പട്ടാമ്പി]] കോളേജില്‍ നിന്നും വിദ്വാന്‍ പരീക്ഷ പാസ്സായി, ആദ്യം പ്രൈമറി സ്കൂളിലും പിന്നീട് ഹൈസ്കൂളിലും അധ്യാപകനായി ജോലി ചെയ്തു. 1972 -ല്‍ വി. ടി. കുമാരന്‌ വിശിഷ്ട സേവനത്തിനുള്ള അധ്യാപക അവാര്‍ഡ് ലഭിച്ചു. കേരള സാഹിത്യ അക്കാദമി, തുഞ്ചന്‍ സ്മാരക സമിതി എന്നിവയില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1986 [[ഒക്ടോബര്‍]] 11 ന്‌ അന്തരിച്ചു.
| name = വി.ടി. കുമാരന്‍
| image =
| birthdate = {{Birth date|1927|07|01}}
| birthplace = [[വടകര]], [[Kerala|കേരളം]], [[India|ഇന്ത്യ]]
| deathdate = {{Death date|1986|10|12}}
| deathplace =
| occupation = കവി‍; അദ്ധ്യാപകന്‍; സാഹിത്യനിരൂപകന്‍
}}
കവി, സംസ്കൃതപണ്ഡിതന്‍, അദ്ധ്യാപകന്‍, കമ്യൂണിസ്റ്റ് സാഹിത്യചിന്തകന്‍, പ്രബന്ധകാരന്‍, നാടകഗാനരചയിതാവ് എന്നീ നിലകളില്‍ അറിയപ്പെടുന്ന വ്യക്തിയാണ് '''വി.ടി. കുമാരന്‍''' ([[ജൂലൈ 1]],[[1927]] - [[ഒക്ടോബര്‍ 12]], [[1986]]). കോഴിക്കോട് ജില്ലയിലെ [[വടകര|വടകരയിലായിരുന്നു]] ജനനം.<ref name="hari-pof">{{cite web|url=http://www.harithakam.com/ml/Poet.asp?ID=128|title=കവിപരിചയം: വി ടി കുമാരന്‍ |publisher=ഹരിതകം|language=മലയാളം|accessdate=ജൂണ്‍ 11, 2009}}</ref>
 
[[കവി]], വാഗ്മി, അധ്യാപകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു '''വി. ടി. കുമാരന്‍'''. 1927 [[ജൂലൈ 1]]-ന് [[വടകര|വടകരയില്‍]] ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പ്രസിദ്ധ [[സംസ്കൃതം|സംസ്കൃത]] പണ്ഡിതനായിരുന്ന കാവില്‍ പി. രാമന്‍ പണിക്കരില്‍ നിന്നും സംസ്കൃതം അഭ്യസിച്ചു. തുടര്‍ന്ന് [[പട്ടാമ്പി]] കോളേജില്‍ നിന്നും വിദ്വാന്‍ പരീക്ഷ പാസ്സായി, ആദ്യം പ്രൈമറി സ്കൂളിലും പിന്നീട് ഹൈസ്കൂളിലും അധ്യാപകനായി ജോലി ചെയ്തു. 1972 -ല്‍ വി. ടി. കുമാരന്‌ വിശിഷ്ട സേവനത്തിനുള്ള അധ്യാപക അവാര്‍ഡ് ലഭിച്ചു. കേരള സാഹിത്യ അക്കാദമി, തുഞ്ചന്‍ സ്മാരക സമിതി എന്നിവയില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.<ref 1986name="hari-pof" [[ഒക്ടോബര്‍]] 11 ന്‌ അന്തരിച്ചു./>
 
1986 [[ഒക്ടോബര്‍ 12]]-ന്‌ അന്തരിച്ചു.
 
== കൃതികള്‍ ==
* നീലക്കടമ്പ്
* ഓണക്കിനാവുകള്‍
* വോള്‍ഗയിലെ താമരപ്പൂക്കള്‍ (കവിതകള്‍) - 1969
* വി.ടി. കുമാരന്റെ തെരഞ്ഞെടുത്ത കവിതകള്‍ - 1987
* വി.ടി. കുമാരന്റെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍ - 1987
 
== അവലംബം ==
<references/>
{{India-writer-stub}}
 
{{lifetime|1927|1986|ജൂലൈ 1|ഒക്ടോബര്‍ 12}}
[[വര്‍ഗ്ഗം:മലയാള കവികള്‍]]
 
{{അപൂര്‍ണ്ണം}}
 
"https://ml.wikipedia.org/wiki/വി.ടി._കുമാരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്