"വൈഡ് ഏരിയ നെറ്റ്‌വർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
area
വരി 1:
{{വൃത്തിയാക്കേണ്ടവ}}
WAN എന്നതിന്‍റെ പൂര്‍ണ രൂപമാണ് Wide AriaArea Network.ഒന്നിലതികം സെര്‍വറുകളും സിസ്റ്റംഉം തമ്മിലുള്ള ആശയ വിനിമയവും വിവര കൈമാറ്റവും ആണ് WAN.വാനിനു ഒരു ഉത്തമ ഉദാഹരണമാണ് ഇന്റര്‍നെറ്റ്‌ .
വാനില്‍ ബന്ധിപ്പിച്ചിരിക്കുന്ന കമ്പ്യൂട്ടറുകളുടെ എണ്ണം എടുക്കുക അസാധ്യമാണ്.നമ്മള്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുമ്പോള്‍ നമ്മളും ഒരു സെര്‍വര്‍ ആയി പ്രവര്‍ത്തിക്കുന്നു എന്നതാണ് വാനിന്റെ സവിശേഷത .ഒരു WAN ഉണ്ടാക്കണമെങ്കില്‍ ഒരു സെര്‍വര്‍ഉം ഇന്റര്‍നെറ്റും അത്യാവശ്യമാണ് .സര്‍വറില്‍ Server Operating System ഇന്‍സ്റ്റോള്‍ ചെയ്തു അത് Configure ചെയ്യണം .
"https://ml.wikipedia.org/wiki/വൈഡ്_ഏരിയ_നെറ്റ്‌വർക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്