"ഇംഫാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഇന്‍ഫോ ബോക്സ് #@#!$#@?! അഡ്മിന്‍സ് ഇങ്ങോട്ട് നോക്കൂ......................
(ചെ.)No edit summary
വരി 20:
കുറിപ്പുകള്‍ = |}}
 
[[മണിപ്പൂര്‍]] സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്‌ '''ഇംഫാല്‍''' ({{audio|Imphal.ogg|pronunciation}} [[ഹിന്ദി]]:इंफाल ). നഗരത്തില്‍ ഒരു പഴയ കൊട്ടാരത്തിന്റെ (കാങ്ങ്ല കൊട്ടരം) അവശിഷ്ടങ്ങളും [[പോളോ]] കളിക്കളവും സ്ഥിതിചെയ്യുന്നു. ലോകത്തിലെ ഏറ്റവും പുരാതനമായ പോളോ കളിക്കളമാണിതെന്നു കരുതപ്പെടുന്നു. ഇതിനടുത്തായാണ്‌ മണിപ്പൂര്‍ സ്റ്റേറ്റ്‌ മ്യൂസിയം നിലകൊള്ളുന്നത്‌.
 
[[1944]]-ല്‍ [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമാഹായുദ്ധകാലത്ത്‌]] ഇവിടെയും [[കൊഹിമ|കൊഹിമയിലും]] നടന്ന യുദ്ധങ്ങളിലാണ്‌ ജാപ്പനീസ്‌ സൈന്യം ആദ്യമായി പരാജയപ്പെട്ടത്‌.
"https://ml.wikipedia.org/wiki/ഇംഫാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്