"ഹബീബ് തൻവീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
(ചെ.)
യന്ത്രം ചേര്‍ക്കുന്നു: hi:हबीब तनवीर; cosmetic changes
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: hi:हबीब तनवीर; cosmetic changes)
 
ഇന്ത്യന്‍ [[നാടകം|നാടക]] വേദിയിലെ ഒരു നാടകകൃത്തായിരുന്നു '''ഹബീബ് തന്‍വീര്‍'''(ജനനം:[[1923]] [[സെപ്റ്റംബര്‍ 1]], മരണം:[[2009]] [[ജൂണ്‍ 8]] ).
== ജീവിതരേഖ ==
[[1923]] സെപ്തംബര്‍ ഒന്നിന് [[റായ്‌പൂര്‍|റായ്പൂരില്‍]] ജനിച്ചു.പത്രപ്രവര്‍ത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.പത്രപ്രവര്‍ത്തകനും കോളമെഴുത്തുകാരനും കവിയുമായിരുന്നു തന്‍വീര്‍ 1959 ല്‍ നയാ തിയേറ്റര്‍ കമ്പനിക്ക് രൂപം നല്‍കി.'''ആഗ്ര ബസാര്‍''','''ചരണ്‍ദാസ് ചോര്‍''' തുടങ്ങിയവയാണ് പ്രശസ്ത നാടകങ്ങള്‍.
 
നിരവധി സിനിമകള്‍ക്ക് തിരക്കഥ എഴുതുകയും ചിലതില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.1945 ല്‍ ബോംബേയില്‍ ആള്‍ ഇന്ത്യ റേഡിയോയില്‍ പ്രൊഡ്യൂസറായിരിക്കെ ഹിന്ദി സിനിമകള്‍ക്ക് അദ്ദേഹം ഗാനങ്ങളെഴുതി.1972-78 കാലയളവില്‍ രാജ്യസഭാംഗമായിരുന്നു.
 
== പുരസ്കാരങ്ങള്‍ ==
* 1969 ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡ്
* 1983 ല്‍ [[പത്മശ്രീ]] അവാര്‍ഡ്
* 2002 ല്‍ [[പത്മഭൂഷണ്‍]] അവാര്‍ഡ്
== മരണം ==
2009 ജൂണ്‍ 08 ന് ശ്വാസകോശസംബന്ധമായ രോഗത്തെ തുടര്‍ന്ന് അന്തരിച്ചു.
 
 
[[en:Habib Tanvir]]
[[hi:हबीब तनवीर]]
43,201

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/399919" എന്ന താളിൽനിന്ന് ശേഖരിച്ചത്