"റെയിൽ‌ ഗതാഗതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

109 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
prettyurl, അക്ഷരത്തെറ്റ്
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: oc:Camin de fèrre)
(ചെ.) (prettyurl, അക്ഷരത്തെറ്റ്)
{{prettyurl|Rail transport}}
[[ചിത്രം:ICE 3 Fahlenbach.jpg|thumb|right|ജര്‍മന്‍ ഇന്റര്‍-സിറ്റി എക്സ്പ്രസ്]]
റെയിലുകള്‍ അഥവാ പാളങ്ങളില്‍ക്കൂടി ചലിക്കുന്നതും ചക്രമുള്ളതുമായ വാഹനങ്ങള്‍ ഉപയോഗിച്ച് യാത്രക്കാരെയും ചരക്കും നീക്കുന്നതിനെയാണ്‌ '''റെയില്‍ ഗതാഗതം''' എന്നു പറയുന്നത്. സാധാരണ റെയില്‍ പാളങ്ങള്‍ പൊതുവേ [[സ്റ്റീല്‍]] ‍കൊണ്ടു നിര്‍മിച്ചതും കുറുകെയുള്ള ബീമുകളാല്‍ സ്ഥിരപ്പെടുത്തിയതും സമാന്തരവുമായ രണ്ടു റെയിലുകള്‍ കൊണ്ട് നിര്‍മിച്ചവയാണ്‌. പ്രസ്തുത ബീമുകള്‍ സമാന്തര റെയിലുകള്‍ തമ്മില്‍ തുല്യ അകലം ഉറപ്പുവരുത്തുന്നു. ഈ അകലത്തിന്‌ "ഗേജ്" എന്ന് പറയപ്പെടുന്നു.
== ഇന്ത്യന്‍ റയില്‍വേ ==
{{main|ഇന്ത്യന്‍ റെയില്‍വേ}}
ലോകത്തിലെ ഏറ്റവും വലിയ‌മൂന്നമത്തെവലിയ‌ മൂന്നാമത്തെ റെയില്‍‌വെയണ്‌ [[ഇന്ത്യ|ഇന്ത്യയിലേത്]]. ഇന്ത്യന്‍ റെയില്‍‌വെ ദിവസവും പതിനാലായിരത്തിലേറെ തീവണികള്‍തീവണ്ടികള്‍ ഓടിക്കുന്നു. മുംബൈയിലെ ബോറിബന്ദറിനും താനെയ്‌ക്കും ഇടയിലാണ്‌ ഇന്‍ഡ്യയിലെ ആദ്യത്തെ ട്രെയിന്‍ ഓടിയത്. നാഷണല്‍ റെയില്‍ മ്യൂസിയം ന്യൂഡ‍ല്‍ഹിയിലാണ്‌. ഭോലു എന്ന ആനക്കുട്ടിയണ്‌ ഇന്‍ഡ്യന്‍ റെയില്‍‌വെ‌യുടെ ഭാഗ്യമുദ്ര. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ പണിയെടുക്കുന്ന സ്ഥാപന‌‌‌മാണ്‌ ഇന്ത്യന്‍ റെയില്‍‌വെ. റെയില്‍‌വെ സ്റ്റേഷനുകളില്‍ ഡര്‍ജലിങിലെ 'ഖൂം'-മാണ്‌ ഏറ്റവും ഉയരത്തിലുള്ള സ്റ്റേഷന്‍. ടോയ് റെയിന്‍ എന്ന് അറിയപ്പെടുന്നത് ഡര്‍ജലിങ്‌ ഹിമാലയന്‍ റെയിന്‍‌വെയാണ്‌. നീലഗിരി moundanമലയോര train-നാണ്‌തീവണ്ടിയാണ്‌ ഏറ്റവും വേഗത കുറഞഞകുറഞ്ഞ ട്രെയിന്‍. മണിക്കൂറില്‍ പത്തര കിലോമീറ്റര്‍ മാത്രമാണ്‌ ഇതിന്റെ വേഗത. ഇന്‍ഡ്യയിലെ ഏറ്റവും വേഗത്തിലോടുന്ന തീവണിയാണ്‌ ശതബ്ദിശതാബ്ദി എക്സ്പ്രസ്. റെയില്‍‌വെയുടെ ദക്ഷിണ മേഖലയിലാണ്‌ കേരളം ഉള്‍പ്പെടുന്നത്. ദക്ഷിണ റെയില്‍‌വെയുടെ ആസ്ഥാനം ചെണൈയിലാണ്‌.ഇന്‍ഡ്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ യാത്ര നടത്തുന്നത് ഹിമസാഗര്‍ എക്സ്പ്രസാണ്‌. ജമ്മുതാവി മുതല്‍ കന്യാകുമാരി വരെയണ്‌ 'ഹിമസാഗര്‍ എക്സ്പ്രസ്' ഓടുന്നത്. 3751 കിലോ മീറ്റര്‍ ദൂരം 74 മണിക്കൂറും 55 മിനിട്ടും കൊണാണ്‌ Himasagarഹിമസാഗര്‍ Expressഎക്സ്പ്രസ് പിന്നിടുന്നത്.
 
=== ഇന്ത്യന്‍ റയില്‍വേ ചരിത്രം ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/399908" എന്ന താളിൽനിന്ന് ശേഖരിച്ചത്