"നേന്ത്രക്കായ ഉപ്പേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
==തയാറാക്കുന്ന വിധം==
[[Image:Banana chips.jpg|thumb|right]]
പാകമായ [[നേന്ത്രക്കായ|നേന്ത്രക്കായയുടെ]] തൊണ്ടു കീറി മാറ്റി, മഞ്ഞള്‍പ്പൊടി കലര്‍ത്തിയ വെള്ളത്തില്‍ ഇട്ടു വക്കുന്നു. ഉപ്പേരിക്ക് മഞ്ഞ നിറം കിട്ടുന്നതിനും കായയുടെ പശ നീക്കം ചെയ്യുന്നതിനുമാണ് ഇത് ചെയ്യുന്നത്. ഇതിനുശേഷം നേര്‍ത്ത രീതിയില്‍ കഷണങ്ങളായി വട്ടനെവട്ടത്തില്‍ അരിഞ്ഞ് വെളിച്ചെണ്ണയില്‍ വറുത്താണ് ഉപ്പേരി തയ്യാറാക്കുന്നത്. വറുത്ത് കോരിയെടുക്കുന്നതിനു മുന്‍പ് ഉപ്പുവെള്ളം തളിക്കുന്നു.
[[Category:കേരളത്തിലെ ഭക്ഷ്യവിഭവങ്ങള്‍]]
[[Category:ഉള്ളടക്കം]]
"https://ml.wikipedia.org/wiki/നേന്ത്രക്കായ_ഉപ്പേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്