"ഹബീബ് തൻവീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
(ചെ.)
(ചെ.)No edit summary
ഇന്ത്യന്‍ നാടക വേദിയിലെ ഒരു നാടകകൃത്തായിരുന്നു ഹബീബ് തന്‍വീര്‍(ജനനം:[[1923]] [[സെപ്റ്റംബര്‍ 1]], മരണം:[[2009]] [[ജൂണ്‍ 8]] ).
==ജീവിതരേഖ==
[[1923]] സെപ്തംബര്‍ ഒന്നിന് [[റായ്‌പൂര്‍|റായ്പൂരില്‍]] ജനിച്ചു.പത്രപ്രവര്‍ത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.1959 ല്‍ നയാ തിയേറ്റര്‍ കമ്പനിക്ക് രൂപം നല്‍കി.'''ആഗ്ര ബസാര്‍''','''ചരണ്‍ദാസ്''','''ചോര്‍''' തുടങ്ങിയവയാണ് പ്രശസ്ത നാടകങ്ങള്‍.
 
നിരവധി സിനിമകള്‍ക്ക് തിരക്കഥ എഴുതുകയും ചിലതില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.1945 ല്‍ ബോംബേയില്‍ ആള്‍ ഇന്ത്യ റേഡിയോയില്‍ പ്രൊഡ്യൂസറായിരിക്കെ ഹിന്ദി സിനിമകള്‍ക്ക് അദ്ദേഹം ഗാനങ്ങളെഴുതി.1972-78 കാലയളവില്‍ രാജ്യസഭാംഗമായിരുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/399859" എന്ന താളിൽനിന്ന് ശേഖരിച്ചത്