32,160
തിരുത്തലുകൾ
(++) |
|||
| Notes =
}}
എല്ലാ വര്‍ഷവും നടക്കുന്ന നാലു ഗ്രാന്സ്ലാം ടെന്നീസ് ടൂര്‍ണമെന്റുകളില്‍ ആദ്യത്തേതാണ് '''ഓസ്ട്രേലിയന്‍ ഓപ്പണ്‍'''. എല്ലാ വര്‍ഷവും ജനുവരിയില്‍ [[മെല്‍ബണ്‍ പാര്‍ക്ക്|മെല്‍ബണ്‍ പാര്‍ക്കിലാണ്]] ഈ മത്സരം നടക്കുന്നത്. 1905-ല്‍ ആരംഭിച്ച ഈ ടൂര്‍ണമെന്റ് 1905 മുതല്‍ 1987- വരെ പുല് മൈതാനത്തായിരുന്നു നടത്തിയിരുന്നത്. എന്നാല്‍ 1988 മുതല്‍ മെല്‍ബണ്‍ പാര്‍ക്കിലെ ഹാര്‍ഡ് കോര്‍ട്ടിലാണ് ഈ മത്സരങ്ങള്‍ നടത്തപ്പെടുന്നത്. പുല്‍മൈതാനത്തും ഹാര്‍ഡ് കോര്‍ട്ടിലും വിജയിച്ച ഏക കളിക്കാരന് [[മാറ്റ്സ് വിലാന്‍ഡര്‍]] എന്ന കളിക്കാരന് മാത്രമാണ്.
മറ്റു ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റുകളെപ്പോലെ ഇതിലും പുരുഷ വനിതാ മത്സരങ്ങളും ,മിക്സഡ് ഡലിള്‍സ് മത്സരങ്ങളും ഇനങ്ങളായുണ്ട്. അതുപോലെ ജൂനിയര്‍, സീനിയര്‍ എന്നീ രണ്ടു വിഭാഗങ്ങളിലുമായും മത്സരങ്ങള്‍ നടത്തപ്പെടുന്നു.
==ഇപ്പോഴത്തെ ജേതാക്കള്‍==
{| class="wikitable" width=50%
|- bgcolor="#efefef"
!width="50"| '''Year'''
!width="275"| '''Champion'''
!width="275"| '''Runner-up'''
!width="400"| '''Score'''
|-
| [[2009 Australian Open - Men's Singles|2009]] || {{flagicon|Spain}} '''[[റാഫേല്‍ നദാല്‍]]''' || {{flagicon|Switzerland}} [[റോജര്‍ ഫെഡറര്‍]] || 7–5, 3–6, 7–6(3), 3–6, 6–2
|}
{| class="wikitable" width=50%
|- bgcolor="#efefef"
!width="50"| '''Year'''
!width="275"| '''Champion'''
!width="275"| '''Runner-up'''
!width="225"| '''Score'''
|-
| [[2009 Australian Open - Women's Singles|2009]] || {{flagicon|USA}} '''[[സെറീന വില്യംസ്]]''' || {{flagicon|RUS}} [[ഡിനാറ സഫീന]] ||6–0, 6–3
|}
{{Grand Slam Tournaments}}
==അവലംബം==
|