"റോബർട്ട് ലൂയി സ്റ്റീവൻസൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

154 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
"Robert_Louis_Stevenson.jpg" നീക്കം ചെയ്യുന്നു, Shizhao എന്ന കാര്യനിര്‍വ്വാഹകന്‍ അത് കോമണ്‍സില്‍ നിന്നും
(ചെ.) (Robot: Cosmetic changes)
(ചെ.) ("Robert_Louis_Stevenson.jpg" നീക്കം ചെയ്യുന്നു, Shizhao എന്ന കാര്യനിര്‍വ്വാഹകന്‍ അത് കോമണ്‍സില്‍ നിന്നും)
{{prettyurl|Robert Louis Stevenson}}
 
[[ചിത്രം:Robert Louis Stevenson.jpg|thumb|right|റോബര്‍ട്ട് ലൂയിസ് സ്റ്റീവന്‍സണ്‍]]
 
ഒരു [[സ്കോട്ട്ലാന്റ്|സ്കോട്ടിഷ്]] [[നോവലിസ്റ്റ്|നോവലിസ്റ്റും]] [[കവി|കവിയും]] [[സഞ്ചാര സാഹിത്യം|സഞ്ചാര സാഹിത്യകാരനും]] ഇംഗ്ലീഷ് സാഹിത്യത്തിലെ [[നിയോ-റൊമാന്റിസിസം|നിയോ-റൊമാന്റിസിസത്തിന്റെ]] (നവകാല്പ്പനികത) ഒരു മുഖ്യ പ്രോക്താവുമായിരുന്നു '''റോബര്‍ട്ട് ലൂയിസ് സ്റ്റീവന്‍സണ്‍'''(ആര്‍. എല്‍. സ്റ്റീവന്‍സണ്‍). [[ജോര്‍ജ്ജ് ലൂയിസ് ബോര്‍ഹസ്]], [[ഏണസ്റ്റ് ഹെമിങ്‌വേ]], [[റുഡ്യാര്‍ഡ് കിപ്ലിങ്ങ്]], [[വ്ലാഡിമിര്‍ നബക്കോവ്]] തുടങ്ങിയ പല എഴുത്തുകാരുടെയും ആരാധനാപാത്രമായിരുന്നു റോബര്‍ട്ട് ലൂയിസ് സ്റ്റീവന്‍സണ്‍.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/399820" എന്ന താളിൽനിന്ന് ശേഖരിച്ചത്