"ലോഹസങ്കരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചില ലോഹസങ്കരങ്ങള്‍
(ചെ.) Robot: Cosmetic changes
വരി 1:
രണ്ടോ അതിലധികമോ മൂലകങ്ങള്‍ ചേര്‍ന്നതും അതിലൊന്നെങ്കിലും ലോഹമായതുമായ പദാര്‍ത്ഥമാണ് ലോഹസങ്കരം. ലോഹങ്ങളെ മറ്റ് മൂലകങ്ങളുമായി കൂട്ടിച്ചേര്‍ത്ത് ലോഹസങ്കരങ്ങള്‍ നിര്‍മ്മിക്കാം. [[ഉരുക്ക്]], [[പിച്ചള]], [[ഓട്]]([[വെങ്കലം]]) തുടങ്ങിയവയെല്ലാം ലോഹസങ്കരങ്ങളാണ്. ലോഹസങ്കരങ്ങള്‍ക്ക് ഘടകലോഹത്തില്‍ നിന്നും വ്യത്യസ്ഥമായ സ്വഭാവസവിശേഷതകള്‍ ഉണ്ടായിരിക്കും. [[ഡുറാലുമിന്‍]] എന്ന അലൂമിനിയം ലോഹസങ്കരത്തിന് [[അലൂമിനിയം | അലൂമിനിയത്തേക്കാള്‍]] കാഠിന്യവും ഉറപ്പും ബലവും ഉണ്ട്. ഇരുമ്പിന്റെ സങ്കരമായ സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ തുരുമ്പിക്കുകയില്ല. എന്നാല്‍ ഇരുമ്പ് വേഗം [[തുരുമ്പ് | തുരുമ്പിക്കുന്നു.]] ശുദ്ധമായ ലോഹത്തേക്കാള്‍ പ്രചാരമുള്ളത് കൂട്ടുലോഹങ്ങള്‍ക്കാണ്.
ലോഹസങ്കരങ്ങളുടെ പ്രത്യേകതകള്‍
 
#ഘടകലോഹങ്ങളേക്കാള്‍ ബലം
#ഘടകലോഹങ്ങളേക്കാള്‍ കുറഞ്ഞ [[താപചാലകത | താപചാലകതയും]] [[വൈദ്യുതചാലകത | വൈദ്യുതചാലകതയും]]
#ഘടകലോഹങ്ങളേക്കാള്‍ [[ലോഹനാശനം | ലോഹനാശനത്തെ]] ചെറുക്കാനുള്ള കഴിവ്
#ഘടകലോഹങ്ങളേക്കാള്‍ കുറഞ്ഞ [[ദ്രവണാങ്കം]]
 
"https://ml.wikipedia.org/wiki/ലോഹസങ്കരം" എന്ന താളിൽനിന്ന് ശേഖരിച്ചത്