"ശിവമണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
| Notable_instruments =
}}
[[ഇന്ത്യ|ഇന്ത്യയിലെ]] [[തമിഴ്‌നാട്]] സംസ്ഥാനത്തു നിന്നുള്ള ഒരു ചെണ്ട മദ്ദള വിദഗ്‌ദ്ധനാണ്‌വിദഗ്ദ്ധനാണ്‌ '''ശിവമണി''' എന്ന '''ആനന്ദന്‍ ശിവമണി''' (ജനനം:1959). [[ഉടുക്ക]],[[കഞ്ചിറ]],[[ദര്‍ബുക]] തുടങ്ങിയ വിവിധ വാദ്യോപകരണങ്ങളിലും കഴിവു തെളിയിച്ചിട്ടുള്ള സംഗീതജ്ഞനാണ് ശിവമണി.
 
[[ഐ.പി.എല്‍.]] മത്സരങ്ങളില്‍ [[ചെന്നൈ സൂപ്പര്‍ കിങ്സ്|ചെന്നൈ സൂപ്പര്‍ കിങ്സിന്റെ]] ചിയര്‍ ലീഡിംഗ് ടീമിന്റെ ഭാഗമാണ് ഇദ്ദേഹം. പ്രതിഭയുടെ തിളക്കമുള്ള ഈ കലാകാരന്‌ വലിയ ഒരു ആരാധനാവൃന്ദം ഉണ്ട്. 2008 ലെ ഐ.പി.എല്‍ മത്സരത്തോടനുബന്ധിച്ചുള്ള ശിവമണിയുടെ സംഗീത പരിപാടി എല്ലാ ജനങ്ങളെയും ആവേശം കൊള്ളിച്ചു.
വരി 36:
 
[[ദുബായ്]], [[മോസ്‌കോ]], [[ന്യൂയോര്‍ക്ക്]], [[ദോഹ]], [[ടൊറൊണ്ടൊ]] എന്നിവിടങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള ശിവമണി ചില ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
{{Lifetime|1959|LIVING|MISSING|MISSING}}
 
[[en:Sivamani]]
"https://ml.wikipedia.org/wiki/ശിവമണി" എന്ന താളിൽനിന്ന് ശേഖരിച്ചത്