"ബ്രിട്ടീഷ് ഫിസിക്കൽ ലാബോറട്ടറീസ് ഗ്രൂപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
അക്ഷരപ്പിശക്
(ചെ.) (അക്ഷരപ്പിശക്)
1990 കളിലെ ആഗോളവത്കരണത്തിന്റെയും ഉദാരവത്കരണത്തിന്റെയും ഫലമായി [[വിപണി]] മത്സരാധിഷഠിതമായത് ബി.പി.എലിന്‌ വ്യാപാര രംഗത്ത് കൂടുതല്‍ കരുത്ത് നല്‍കി.
 
==കുട്ടുകൂട്ടു സംരംഭം==
 
1982 മുതല്‍ [[ജപ്പാന്‍]] ഇലക്‌ട്രോണിക് നിര്‍മ്മാണ സ്ഥാപനമായ [[സാനിയോ|സാനിയോയ്മായി]] ബി.പി.എല്‍ കൂട്ടുസം‌രഭത്തിലേര്‍പ്പെട്ടിട്ടുണ്ട്.പക്ഷേ ഇത് വേണ്ടത്ര വിജയം കാണാത്തതിനാല്‍ ബി.പി.എല്ലും സാനിയോയും വ്യത്യസ്ത മേഖലകളിലാണ്‌ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്.
11,489

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/398676" എന്ന താളിൽനിന്ന് ശേഖരിച്ചത്