"ബ്രിട്ടീഷ് ഫിസിക്കൽ ലാബോറട്ടറീസ് ഗ്രൂപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(പുതിയ താള്‍: അലക്കുയന്ത്രം,ശീതീകരണ യന്ത്രം മുതല്‍ ആരോഗ്യ സം‌രക്ഷണ ഉപകരണങ…)
 
==ചരിത്രം==
 
[[കേരളം|കേരളത്തിലെ]] [[പാലക്കാട്|പാലക്കാട്ട്നിന്ന്]] ബ്രിട്ടീഷ് ഫിസിക്കല്‍ ലാബോറട്ടാറീസ് എന്ന നാമത്തില്‍ [[ടി.പി.ജി. നമ്പ്യാര്‍|ടി.പി.ജി. നമ്പ്യാരാണ്‌]] 1963 ല്‍ ഈ സ്ഥാപനത്തിന്‌ തുടക്കം കുറിച്ചത്. അന്ന് പ്രിസഷന്‍ പാനല്‍ മീറ്റേഴ്സുകളാണ്‌ നിര്‍മ്മിച്ചുകൊണ്ടിരുന്നത്. [[അമേരിക്ക|അമേരിക്കയിലും]] [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലും]] ജോലിചെയ്ത നമ്പ്യാര്‍ അവിടുത്തെ പരിചയവും കഴിവും ഉപയോഗപ്പെടുത്തി ബി.പി.എല്ലിനെ മികച്ച ഒരു വീട്ടുപകരണ നിര്‍മ്മാണ സ്ഥാപനമാക്കണമെന്ന് സ്വപ്നം കണ്ടിരുന്നു.പക്ഷേ ഇന്ത്യയിലെ അന്നത്തെ പല നിയമങ്ങളും സ്വകാര്യ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന്‌ തടസ്സമായിരുന്നു.ബി.പി.എല്ലിന് ഇത് കനത്ത വെല്ലുവിളിയായി.പിന്നീട് 1980 കളില്‍ നിയമങ്ങള്‍ കുറേക്കൂടി ഉദാരമാക്കിയതോട്കൂടി ടെലിവിഷന്‍ നിര്‍മ്മാണം,ആശയവിനിമയോപാധികള്‍ക്കായുള്ള ഉപകരണങ്ങള്‍ എന്നിവ നിര്‍മ്മിക്കാന്‍ തുടങ്ങി.
1990 കളിലെ ആഗോളവത്കരണത്തിന്റെയും ഉദാരവത്കരണത്തിന്റെയും ഫലമായി [[വിപണി]] മത്സരാധിഷഠിതമായത് ബി.പി.എലിന്‌ വ്യാപാര രംഗത്ത് കൂടുതല്‍ കരുത്ത് നല്‍കി.
 
11,549

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/398675" എന്ന താളിൽനിന്ന് ശേഖരിച്ചത്