"സ്റ്റാൻഡേർഡ് മോഡൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) →ഹിഗ്ഗ്സ് ബോസോണ്‍ |
|||
വരി 98:
ഫോട്ടോണും ഗ്ലുഓണും ഒഴികെയുള്ള സ്റ്റാന്‍ഡേര്‍ഡ് മോഡലിലെ മറ്റ് കണങ്ങള്‍ക്ക് എങ്ങിനെ പിണ്ഡം ലഭിക്കുന്നു എന്നതിന്റെ പിറകിലെ കാര്യം ഹിഗ്ഗ്സ് ബോസോണിന്റെ വിശദീകരണത്തിലൂടെയായതിനാല്, ഈ കണിക സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ പ്രതേക സ്ഥാനമര്ഹിക്കുന്നു. കൂടാതെ W, Z ബോസോണുകള്‍ക്ക് കൂടിയ പിണ്ഡമുള്ളതായതോടൊപ്പം ഫോട്ടോണിന് എന്തുകൊണ്ട് പിണ്ഡമില്ലെന്നുമുള്ള ചോദ്യത്തിനും ഹിഗ്ഗ്സ് ബോസോണിന്റെ വിശദീകരണത്തിലൂടെ ഉത്തരം ലഭിക്കുമെന്നു കരുതുന്നു. അടിസ്ഥാന കണികകളുടെ പിണ്ഡം, ഫോട്ടോണ്‍ വഹിക്കുന്ന വൈദ്യുതകാന്തീകതയും W, Z ബോസോണുകള്‍ വഹിക്കുന്ന ക്ഷീണബലവും തമ്മിലുള്ള വിത്യാസം തുടങ്ങിയവയൊക്കെ ദ്രവ്യങ്ങളുടെ സൂക്ഷ്മതലത്തിലേയും അതിനാല്‍തന്നെ ഉന്നതതലത്തിലേയും ഘടനകളെപ്പറ്റി അറിയുന്നതിനു അത്യന്താപേക്ഷികമാണ്. വൈദ്യുതക്ഷീണ സിദ്ധാന്തമനുസരിച്ച് ഹിഗ്ഗ്സ് ബോസോണുകളാണ് ലെപ്റ്റോണുകള്‍ക്കും ക്വാര്‍ക്കുകള്‍ക്കും പിണ്ഡം പ്രദാനം ചെയ്യുന്നത്.
ഇതുവരെ നടത്തിയ പരീക്ഷണളിലൊന്നും തന്നെ ഈ കണം സാന്നിധ്യം തെളിയിക്കപ്പെട്ടിട്ടില്ല, പക്ഷെ പരോക്ഷമായ പല തെളിവുകളും ഇതിലേക്ക് വിരല്‍ ചൂണ്ടുന്നു. സി.ഇ.ആര്.എനില്‍ നടത്തുന്ന ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ വഴി ഈ കണികയുടെ നിലനില്‍ക്കുന്നുണ്ടോ എന്ന സമസ്യയ്ക്ക് ഉത്തരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
== അവലംബം ==
|