"ആദം കൊടുമുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
[[Image:Srilanka adams triangle.jpg|thumb|200px|right|ആദം കൊടുമുടി സൂര്യോദയത്തില്‍ - മുടിയുടെ [[ത്രികോണം|ത്രികോണാകൃതിയിലുള്ള]] നിഴല്‍, മലയടിവാരത്തിലെ മൂടല്‍മഞ്ഞിലൂടെ നീങ്ങുന്നത് തീര്‍ത്ഥാടകരും മറ്റുസന്ദര്‍ശകരും കൗതുകത്തോടെ കാത്തിരിക്കുന്ന കാഴ്ചയാണ്]]
 
കൊടുമുടിയുടെ ഉച്ചിയിലേക്കുള്ള ഏകദേശം പത്തുകിലോമീറ്റര്‍ കയറ്റത്തിന് തീര്‍ത്ഥാടകര്‍ തെരഞ്ഞെടുക്കാറ് ചൂടുകുറഞ്ഞ [[രാത്രി]] സമയമാണ്. സൂര്യോദയത്തില്‍ താഴ്വരയില്‍ പതിച്ച് ക്രമേണ ചെറുതായി വരുന്ന കൊടുമുടിയുടെ നിഴല്‍ ഒരസാസാമാന്യ ദൃശ്യമാണ്. ആദം കൊടുമുടിയുടെ പ്രസസ്തിക്കുള്ളപ്രശസ്തിക്കുള്ള കാരണങ്ങളിലൊന്ന് ദിവസേന അരങ്ങേറുന്ന നിഴല്‍-വെളിച്ചങ്ങളുടെ ഈ നാടകമാണ്. അതിന് സാക്‌ഷ്യം വഹിക്കാന്‍ പറ്റും വിധം, സൂര്യോദയത്തില്‍ മുകളിലെത്തത്തക്കവണ്ണം അര്‍ത്ഥരാത്രിക്ക് യാത്ര തുടങ്ങുന്നതാണ് ഒരു രീതി. കുളയട്ടകളുടെ(Leeches) ഉപദ്രവമുള്ള മഴക്കാലം തീര്‍ത്ഥാടനത്തിന് പറ്റിയതല്ല. ബുദ്ധമതവിശ്വാസികള്‍ പ്രധാനമായി കരുതിപ്പോരുന്ന [[പൗര്‍ണ്ണമി|പൗര്‍ണ്ണമികളില്‍]] ആദം കൊടുമുടിയില്‍ ഏറെ തീര്‍ത്ഥാടകര്‍ എത്തുന്നു.
 
 
"https://ml.wikipedia.org/wiki/ആദം_കൊടുമുടി" എന്ന താളിൽനിന്ന് ശേഖരിച്ചത്