"ആദം കൊടുമുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
വഴിക്ക് തീര്‍ത്ഥാടകര്‍ കയ്യില്‍ കരുതാറുള്ള സൂചി എടുത്ത് നൂല്‍ കോര്‍ക്കുന്നു. പിന്നെ സൂചി പാതയോരത്തെ മര‍ത്തില്‍ തറച്ചിട്ട് നൂല്‍ നീട്ടി അടുത്തുള്ള മറ്റൊരു മരത്തില്‍ കെട്ടുന്നു. ഇവിടേക്കുള്ള യാത്രക്കിടയില്‍ തന്റെ വസ്ത്രത്തിന്റെ വിളുമ്പ് കീറിയപ്പോള്‍ ഗൗതമബുദ്ധന്‍ വഴിയിലിരുന്ന് അത് തുന്നി കേടുതീര്‍ത്തു എന്ന വിശ്വാസത്തിന്റെ അനുസ്മരണമാണിത്. കയറ്റത്തിന്റെ അവസാനഭാഗത്ത് തീര്‍ത്ഥാടകര്‍ക്ക് പിടിച്ചുകയറാന്‍ വേണ്ടി ഇരുമ്പുചങ്ങലകള്‍ സ്ഥാപിച്ചിട്ടുണ്ട്. വളരെ പ്രചാരമുള്ള ഒരു കഥയനുസരിച്ച് അവ അവിടെ സ്ഥാപിച്ചത് ക്രിസ്തുവിന് മുന്‍പ് 330-ല്‍ ആദം മല കയറിയ അലക്സാണ്ടര്‍ ചക്രവര്‍ത്തിയാണ്. <ref name = "Polo"/> മുകളിലെത്തുന്ന തീര്‍ത്ഥാടകന്‍ പാദമുദ്രയെ വട്ടം വച്ച് കാണിക്കയിട്ടശേഷം അവിടെയുള്ള മണി അടിക്കുന്നു. പാരമ്പര്യം അനുസരിച്ച്, സന്ദര്‍ശനം എത്രാമത്തേതാണോ അത്രയും വട്ടമാണ് മണി അടിക്കേണ്ടത്. ആദ്യവട്ടമെത്തുന്ന സന്ദര്‍ശകന്‍ മണി ഒരു വട്ടം മാത്രം അടിക്കുന്നു.<ref name = "Tressider"/>
 
==പ്രാചീനപ്രസിദ്ധി==
==പ്രാചീനസഞ്ചാരികളും കൊടുമുടിയും==
 
 
"https://ml.wikipedia.org/wiki/ആദം_കൊടുമുടി" എന്ന താളിൽനിന്ന് ശേഖരിച്ചത്