"ആദം കൊടുമുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
 
[[ചിത്രം:Sri Pada 01.jpg|200px|right|thumb|ആ‍ദം കൊടുമുടി - താഴെ മസ്കേലിയ ഗ്രാമത്തില്‍ നിന്നുള്ള ദൃശ്യം]]
 
 
എന്നാല്‍ പലപ്പോഴും സഞ്ചാരികളുടെ വിവരണത്തില്‍ വസ്തുതകളും അബദ്ധങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്നു. മാര്‍ക്കോപോളൊയുടെ തന്നെ വിവരണം തന്നെ ഉദാഹരണമാണ്. ഗൗതമബുദ്ധന്റെ ജന്മനാട് ശ്രീലങ്കയാണെന്നും, കൊടുമുടിക്കുമുകളിലുള്ളത് പാദമുദ്രയല്ല സംസ്കാരസ്ഥാനമാണെന്നുമുള്ള വിശ്വാസത്തിലാണ് പോളോ എഴുതുന്നത്.
"https://ml.wikipedia.org/wiki/ആദം_കൊടുമുടി" എന്ന താളിൽനിന്ന് ശേഖരിച്ചത്