"നൈട്രിക് അമ്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43:
== ഗുണങ്ങള്‍ ==
=== അമ്ലത്വം ===
'''നൈട്രിക് അമ്ലത്തെ'' ഹൈഡ്രോക്ലോറിക്‍ അമ്ലം, സള്‍ഫ്യൂറിക്‍ അമ്ലം എന്നിവയേപ്പോലെ ശക്തിയേറിയ അമ്ലമായി സാധാരണ കണക്കാക്കാറുണ്ടെങ്കിലും അതിന്റെ അമ്ലവിയോജന സ്ഥിരാങ്കം (pKa = -1.4) ഹൈഡ്രോണിയം അയോണിന്റേതിനേക്കാള്‍ (pKa = -1.75) കൂടുതലായതിനാല്‍ കൃത്യമായ നിര്‍വചനപ്രകാരം ക്ലോറിക് അമ്ലം (HClO<sub>3</sub>), ക്രോമിക് അമ്ലം (H<sub>2</sub>CrO<sub>4</sub>), ട്രൈഫ്ലൂറൊ അസറ്റിക്‍ അമ്ലം(CF<sub>3</sub>COOH) എന്നിവയേപ്പോലെ നൈട്രിക്‍ അമ്ലവും ഒരു യഥാര്‍ഥ ശക്തിയേറിയ അമ്ലമല്ല.
 
=== ഓക്സീകരണ ഗുണങ്ങള്‍ ===
"https://ml.wikipedia.org/wiki/നൈട്രിക്_അമ്ലം" എന്ന താളിൽനിന്ന് ശേഖരിച്ചത്