"ഗ്ലൂഓൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ പേജ്
 
(ചെ.) Robot: Cosmetic changes
വരി 15:
| discovered = [[TASSO collaboration]] at [[DESY]] (1979)<ref>{{cite journal | author= R. Brandelik et al. ([[TASSO collaboration]]) | title=Evidence for Planar Events in e<sup>+</sup>e<sup>-</sup> Annihilation at High Energies | journal=Phys. Lett. B| year=1979 | volume=86 | pages=243–249 | doi=10.1016/0370-2693(79)90830-X}}</ref><ref>{{cite web|title=Twenty-Five Years of Gluons |url=http://cerncourier.com/cws/article/cern/29201 |publisher=Cern Courrier |year=2004 |author=Flegel, I; Söding, P |location=DESY}}</ref>
| symbol = g
| mass = {{nowrap|0 MeV/c<sup>2</sup> (Theoretical value)}}<ref name="pdg"/> <br /> {{nowrap|< 20 MeV/c<sup>2</sup> (Experimental limit)}}<ref>{{cite journal|doi=10.1016/0370-2693(94)01677-5|title=Limits on the mass of the gluon*1|year=1995|author=Yndurain, F.|journal=Physics Letters B|volume=345|pages=524}}</ref>
| decay_time =
| decay_particle =
വരി 27:
 
ഗ്ലൂഓണുകള്‍ വെക്ടര്‍ [[ഗേജ് ബോസോണ്‍|ഗേജ് ബോസോണുകളാണ്‌]]. [[ഫോട്ടോണ്‍|ഫോട്ടോണുകളെപ്പോലെത്തന്നെ]] ഇവയുടെ [[സ്പിന്‍]] 1 ആണ്‌. എന്നാല്‍ ഇലക്ട്രിക് ചാര്‍ജ്ജില്ലാത്തതും അതിനാല്‍ വിദ്യുത്കാന്തികപ്രതിപ്രവര്‍ത്തനങ്ങളില്‍ സ്വയം പങ്കെടുക്കാത്തവയുമായ ഫോട്ടോണുകളില്‍ നിന്ന് വ്യത്യസ്തമായി ഗ്ലൂഓണുകള്‍ക്ക് കളര്‍ ചാര്‍ജ്ജുണ്ട്. അതിനാല്‍ ശക്തബലത്തിന്റെ വാഹകരാകുന്നതിനു പുറമെ ഇവ ശക്തബലമുപയോഗിച്ച് പ്രതിപ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
== അവലംബം ==
<references/>
 
[[വര്‍ഗ്ഗം:കണികാഭൗതികം]]
 
[[en:Gluon]]
"https://ml.wikipedia.org/wiki/ഗ്ലൂഓൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്