"ചണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Jute}}
[[ചിത്രം:Harvesting.gif|right|thumb|250px|ചണം കൊയ്തെടുക്കുന്നു.]]
ഒരു പ്രകൃതിദത്തനാരാണ്‌ ചണം. ചണനാരിനേയും അതുണ്ടാകുന്ന സസ്യത്തേയും ചണം എന്നു വിളിക്കുന്നു. 2000 വര്‍ഷങ്ങളായി തുണിയും നൂലും നിര്‍മ്മിക്കാനായി, ചണം ഇന്ത്യയില്‍ ഉപയോഗിച്ചിരുന്നു. പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ ഈസ്റ്റ് ഇന്ത്യ കമ്പനിക്കാര്‍ ഇതിനെ ഇംഗ്ലണ്ടിലെത്തിച്ചു. ഇന്ത്യന്‍ പുല്ല് എന്നാണ് അത് അന്ന് അറിയപ്പെട്ടിരുന്നത്. ഇന്ന്, സഞ്ചികള്‍, ചരടുകള്‍, ക്യാന്‍‌വാസ്, ടാര്‍പോളിന്‍, പരവതാനികള്‍ തുടങ്ങിയവ നിര്‍മ്മിക്കുന്നതിന് ചണം വ്യാപകമായി ഉപയോഗിക്കുന്നു<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter= 7- Pakistan|pages=241-242|url=}}</ref>‌.
2005-ലെ കണക്ക് പ്രകാരം ഇന്ത്യയാണ്‌ ചണത്തിന്റെ ലോകത്തെ ഏറ്റവും വലിയ ഉല്പാദകര്‍. ബംഗ്ലാദേശ് ആണ്‌ ഇതിനു പിന്നില്‍<ref>http://www.worldjute.com/jute_statistics/statwj.html</ref>.
Line 45 ⟶ 44:
 
== കൃഷിരീതി ==
[[ചിത്രം:Harvesting.gif|right|thumb|250px|ചണം കൊയ്തെടുക്കുന്നു.]]
വര്‍ഷാവര്‍ഷം വിത്ത് മുളപ്പിച്ചാണ് ചണം വളര്‍ത്തുന്നത്. 4 മുതല്‍ 6 മാസം കൊണ്ട് പൂര്‍ണവളര്‍ച്ചയെത്തുന്ന ചണം, കൊമ്പുകളും ചില്ലകളും ഇല്ലാതെ ഒറ്റത്തണ്ടായി വളരുന്നു. 70 മുതല്‍ 90F വരെയുള്ള താപനിലയും വളരുന്ന സമയത്ത് ഏതാണ്ട് 40 ഇഞ്ച് വരെ വര്‍ഷപാതവും ചണത്തിന് ആവശ്യമാണ്. ഇതിനു പുറമേ നല്ല വളക്കൂറുള്ള മണ്ണും ചണം വളരുന്നതിന് ആവശ്യമാണ്. ഇന്ത്യയിലും ബംഗ്ലാദേശിലും, വിത്തുചെടികളില്‍ നിന്നും ശേഖരിച്ച് ഒരു വര്‍ഷത്തോളം സൂക്ഷിച്ച ചണവിത്ത്, മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള മാസങ്ങളില്‍ അതായത് കാലവര്‍ഷത്തിനു മുന്‍പായി ഉഴുതുമറിച്ച പാടത്ത് വിതക്കുന്നു. ഏക്കറിന് 8 മുതല്‍ 12 പൌണ്ട് വരെയാണ് വിത്തിന്റെ അളവ്. നാലു മാസം കൊണ്ട് ചെടി വളര്‍ന്ന് പത്തടിയിലധികം ഉയരം വയ്ക്കുകയും കായ്ക്കാനാരംഭിക്കുകയും ചെയ്യുന്നു. ഈ സമയമാണ്‌ ചണത്തില്‍ നിന്നും നാര്‌ എടുക്കാന്‍ പറ്റിയ പ്രായം. വെട്ടിയെടുക്കാന്‍ വൈകിയാല്‍ നാര്‌ കടുപ്പമുള്ളതായി മാറുകയും ഗുണനിലവാരം കുറയുകയും ചെയ്യുന്നു. ജൂണീനും സെപ്റ്റംബറിനും ഇടയിലാണ്‌ ബംഗ്ലാദേശില്‍ കര്‍ഷകര്‍ ചണം കൊയ്യുന്നത്. ചണച്ചെടിയുടെ കടയില്‍ നിന്നു തന്നെ വെട്ടിയെടുക്കുന്നു<ref name=rockliff/>.
=== ബംഗ്ലാദേശിലെ ചണകൃഷി ===
"https://ml.wikipedia.org/wiki/ചണം" എന്ന താളിൽനിന്ന് ശേഖരിച്ചത്