"സ്റ്റാൻഡേർഡ് മോഡൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലയാളം
(ചെ.) തെറ്റായ ലിങ്ക്
വരി 1:
{{Prettyurl|Standard Model}}
{{Standard model of particle physics}}
[[ഭൌതികശാസ്ത്രം|അണുഭൌതികശാസ്ത്രത്തില്‍]] അറിയപ്പെടുന്ന നാല് അടിസ്ഥാന പ്രവര്‍ത്തനങ്ങളില്‍ മൂന്നെണ്ണത്തിനേയും അടിസ്ഥാനകണങ്ങളേയും സംബന്ധിക്കുന്ന സിദ്ധാന്തമാണ്‌ '''സാമാന്യമാതൃക''' (സ്റ്റാന്‍ഡേര്‍ഡ് മോഡല്‍). ഈ കണികകള്‍ കൊണ്ടാണ്‌ ഈ പ്രപഞ്ചത്തില്‍ കാണപ്പെടുന്ന എല്ലാ ദ്രവ്യവും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് എന്നു ശാസ്ത്രം കരുതുന്നു. SU(3) X SU(2) X U(1) എന്ന [[ഗേജ് ഗ്രൂപ്പോടുകൂടിയതും|ഗേജ് ഗ്രൂപ്പ്]] വൈദ്യുതദുര്‍ബ്ബല-പ്രബലപ്രവര്‍ത്തനങ്ങളെ സംബന്ധിക്കുന്ന ഒരു [[ഗേജുസിദ്ധാന്തമാണ്‌|ഗേജ് സിദ്ധാന്തം]] ആണിത്.
 
ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ നടത്തിയ എല്ലാ ഉന്നതോര്‍ജ്ജ ഭൗതികശാസ്ത്രപരീക്ഷണങ്ങളുടെ ഫലങ്ങള്‍ ഈ സിദ്ധാന്തത്തെ സാധൂകരിക്കുന്നുണ്ട്. പക്ഷെ നിലവില്‍ അടിസ്ഥാന പ്രവര്‍ത്തനങ്ങളില്‍ ഇത് അപൂര്‍ണ്ണമാണ്‌, കാരണം ഗുരുത്വാകര്‍ഷണം, തമോദ്രവ്യം എന്നിവയെ ഇതു വിശദീകരിക്കുന്നില്ല. കൂടാതെ [[ലെപ്റ്റോണ്‍|ലെപ്റ്റോണുകളിലും]] ഇതിന്റെ വിശദീകരണം പൂര്‍ണ്ണമല്ല, [[ന്യൂട്രിനോ|ന്യൂട്രിനോകളുടെ]] പിണ്ഡം പൂജ്യമല്ല എന്നു വ്യക്തമാക്കുന്നെങ്കിലും അതെത്രയാണെന്ന് പറയുന്നില്ല.
[[ചിത്രം:Standard Model of Elementary Particles.svg|thumb|300px|The Standard Model of [[elementary particle]]s, with the [[gauge boson]]s in the rightmost column.]]
 
== ചരിത്ര പശ്ചാത്തലം ==
വൈദ്യുതകാന്തീക ക്ഷീണ പ്രവര്‍ത്തനങ്ങളെ സമന്വയിപ്പിച്ചവതരിപ്പിക്കാം എന്ന് 1963 ല്‍ ഷെല്‍ഡണ്‍ ഗ്ലാഷോ നടത്തിയ പരീക്ഷണത്തിലൂടെ കണ്ടെത്തലാണ്‌ ഈ സിദ്ധാന്തത്തിന്റെ രൂപീകരണത്തിന്റെ ആദ്യ പടി. 1967 ല്‍ സ്റ്റീവന്‍ വെയ്ന്‍ബെര്‍ഗ്, അബ്ദുസലാം എന്നിവര്‍ ഗ്ലാഷോവിന്റെ സിദ്ധാന്തത്തില്‍ ഹിഗ്ഗ്സ് മെക്കാനിസം കൂട്ടിച്ചേര്‍ത്ത ഇതിനൊരു ആധുനീക മുഖം നല്‍കി. W, Z എന്നീ ബോസോണുകള്‍, ഫെമിയോണുകള്‍ (ഇവയെ ക്വാര്‍ക്കുകളെന്നും ലെപ്റ്റോണുകളെന്നും വിഭജിച്ചിരിക്കുന്നു) എന്നിങ്ങനെയുള്ള സ്റ്റാന്‍ഡേര്‍ഡ് മോഡലിലെ കണങ്ങള്‍ക്ക് ഹിഗ്ഗ്സ് മെക്കാനിസം വഴിയാണ്‌ നിശ്ചലപിണ്ഡം ലഭിക്കുന്നതെന്നാണ്‌ വിശ്വസിക്കപ്പെടുന്നത്.
"https://ml.wikipedia.org/wiki/സ്റ്റാൻഡേർഡ്_മോഡൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്