"മഞ്ചൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) Robot: Cosmetic changes |
(ചെ.) വാഹനങ്ങള്‍ നീക്കം ചെയ്തു; [[:വര്‍ഗ്ഗം:മാനുഷിക ഊര്‍ജ്ജത്തില്‍ പ്രവര്‍ത |
||
വരി 7:
ബലമുള്ള ഒരു തണ്ടില്‍ ഉറപ്പിച്ച ഒരു കൂടോ ശയനമഞ്ചമോ ആണ് ഇത്. മുമ്പിലേക്കും പിറകിലേക്കും തള്ളിനില്കുന്ന തണ്ട് നാലോ അഞ്ചോ പേര് ചേര്‍ന്ന് പൊക്കിയെടുത്ത് തോളില്‍ വെച്ചാണ് മഞ്ചല് കൊണ്ടുപോയിരുന്നത്. യാത്രക്കിടയില്‍ അതു ചുമക്കുന്നവര്‍ താളത്തില്‍ മൂളിക്കൊണ്ടിരിക്കും. സ്വാതന്ത്ര്യാനന്തരകാലത്ത്, ഉള്‍നാടുകളില്‍ രോഗികളെ ദൂരത്തുള്ള ആശുപത്രികളിലേക്കും തിരികേയുമൊക്കെ കൊണ്ടുപോകാനും മറ്റും ഉപയോഗപ്പെടുത്തിയിരുന്നു. ചിലപ്പൊള്‍ മ്രിതശരീരങ്ങള്‍ ദീര്‍ഘദൂരത്തെത്തിക്കാനും ഇവ തന്നെയാണ് ഉപയോഗിച്ചിരുന്നത്. തത്സമയങ്ങളില്‍ അതു ചുമന്നിരുന്നവര്‍ നിശ്ശബ്ദരായാണ് നടന്നിരുന്നത്. ധാരാളം മനുഷ്യപ്രയത്നം ആവശ്യമാണെന്നതുകൊണ്ട് അവ വളരെ അത്യാവശ്യമുള്ള സന്ദര്‍ഭങ്ങളിലേ അപ്പോഴും ഉപയോഗിക്കപ്പെട്ടിരുന്നുള്ളൂ.
[[en:Litter (vehicle)]]
[[Category:മാനുഷിക ഊര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍]]
|