"മീര കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: de:Meira Kumar
(ചെ.) Robot: Cosmetic changes
വരി 3:
{{Infobox_Indian_politician
| image = <!-- only free-content images are allowed for depicting living people - see [[WP:NONFREE]] --> |
| name = മീര കുമാര്‍<br />
| caption =
| birth_date = {{Birth date and age|1945|3|31|df=y}}
വരി 42:
1968 നവംബര്‍ 29-ന് [[സുപ്രീം കോടതി]] അഭിഭാഷകനായ മഞ്ജുള്‍ കുമാറിനെ വിവാഹം കഴിച്ചു. അന്‍ഷുല്‍, സ്വാതി, ദേവാംഗന എന്നിവര്‍ മക്കളാണ്.
 
== രാഷ്ട്രീയജീവിതം ==
വിദേശമന്ത്രാലയത്തിലെ സേനവത്തിനുശേഷം ഇവര്‍ [[Indian National Congress|ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍]] ചേര്‍ന്നു. 1990-92, 1996-99 കാലയളവുകളില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയും 1990-2000, 2002-04 കാലയളവുകളില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു.<ref name="lok" />
 
വരി 49:
1996-98 കാലയളവില്‍ പബ്ലിക് അക്കൌണ്ട്സ് കമ്മിറ്റി അംഗം, ഹോം അഫയേഴ്സ് കമ്മിറ്റി അംഗം, സ്ത്രീശാക്തീകരണത്തിനുള്ള സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1998 മുതല്‍ 99 വരെ ഭക്ഷ്യ-ഉപഭോക്തൃകാര്യ സമിതി, പരിസ്ഥി-വന സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. <ref name="lok" />
 
== മന്ത്രിപദവിയില്‍ ==
2004 മുതല്‍ [[മന്‍മോഹന്‍ സിങ്|മന്‍മോഹന്‍ സിങ്ങിന്റെ]] നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരില്‍ സാമൂഹ്യനീതിന്യായ വകുപ്പില്‍ സഹമന്ത്രിയായിരുന്നു. <ref name="lok" /> 2009-ലെ മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ ജലവിഭവമന്ത്രിയായി നിയമിതയായെങ്കിലും സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടതിനെത്തുടര്‍ന്ന് 2009 മേയ് 31-ന് മന്ത്രിസഭയില്‍നിന്ന് രാജിവെച്ചു.<ref name="meira-resign">{{cite news|url=http://www.indopia.in/India-usa-uk-news/latest-news/587512/National/1/20/1|title=Meira meets Sonia, set to become LS Speaker, SG calls on her.|date=മേയ് 31, 2009|publisher=Indopia|language=English|accessdate=ജൂണ്‍ 1, 2009}}</ref>
 
വരി 58:
* [http://164.100.24.208/ls/lsmember/homepage.asp?mpsno=3066 Home Page on the Parliament of India's Website]
{{Speakers of the Lok Sabha}}
 
[[വര്‍ഗ്ഗം:ഇന്ത്യയിലെ കോണ്‍ഗ്രസ് നേതാക്കള്‍]]
[[വര്‍ഗ്ഗം:പതിനഞ്ചാം ലോക്‌സഭയിലെ അംഗങ്ങള്‍]]
[[Categoryവര്‍ഗ്ഗം:പന്ത്രണ്ടാംപതിനാലാം ലോക്‌സഭയിലെ അംഗങ്ങള്‍]]
 
[[Categoryവര്‍ഗ്ഗം:പതിനാലാംഎട്ടാം ലോക്‌സഭയിലെ അംഗങ്ങള്‍]]
[[Categoryവര്‍ഗ്ഗം:എട്ടാംപതിനൊന്നാം ലോക്‌സഭയിലെ അംഗങ്ങള്‍]]
[[Categoryവര്‍ഗ്ഗം:പതിനൊന്നാംപന്ത്രണ്ടാം ലോക്‌സഭയിലെ അംഗങ്ങള്‍]]
[[Category:പന്ത്രണ്ടാം ലോക്‌സഭയിലെ അംഗങ്ങള്‍]]
 
[[de:Meira Kumar]]
"https://ml.wikipedia.org/wiki/മീര_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്