"നോർഡിക് രാജ്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
Robot: Cosmetic changes
(ചെ.)
(ചെ.) (Robot: Cosmetic changes)
{{Prettyurl|Nordic countries}}
[[Fileചിത്രം:Location Nordic Council.svg|thumb|400px|[[Political geography|Political map]] of the Nordic countries and associated territories.]]
 
നോര്‍ഡിക് മേഖല എന്നറിയപ്പെടുന്ന വടക്കന്‍ യൂറോപ്പിലുള്ള രാജ്യങ്ങളും ചേര്‍ന്നുള്ള പ്രദേശങ്ങളെയും പൊതുവായി നോര്‍ഡിക് രാജ്യങ്ങള്‍ എന്ന് പറയുന്നു. [[ഡെന്മാര്‍ക്ക്]], [[ഫിന്‍ലാന്‍ഡ്]], [[ഐസ്‌ലാന്‍ഡ്]], [[നോര്‍വെ]], [[സ്വീഡന്‍]] എന്നീ രാജ്യങ്ങളും ഫറോ ദ്വീപുകള്‍, [[ഗ്രീന്‍ലാന്‍ഡ്]], അലാന്‍ഡ് ദ്വീപുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ചിലപ്പോള്‍ സ്കാന്‍ഡിനേവിയ എന്ന് ഇതിന്‌ തുല്യമായി ഉപയോഗിക്കാറുണ്ട്, എന്നിരുന്നാലും നോര്‍ഡിക് രാജ്യങ്ങളില്‍ ഇവ രണ്ടും വ്യത്യസ്ത്ങ്ങളായാണ്‌ കരുതുന്നത്.
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/396593" എന്ന താളിൽനിന്ന് ശേഖരിച്ചത്