"നിയോജക മണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
Robot: Cosmetic changes
(ചെ.)
(ചെ.) (Robot: Cosmetic changes)
ഒരു സംസ്ഥാന സര്‍ക്കരിന്റെയോ കേന്ദ്രസര്‍ക്കാരിന്റെയോ ഭരണ നിര്‍വ്വഹണാര്‍ത്ഥം ഓരോ സംസ്ഥാനങ്ങളേയും പല ഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. ഇങ്ങനെ തിരിക്കപ്പെടുന്ന രാഷ്ട്രീയപരമായ പ്രദേശമാണ് '''നിയോജക മണ്ഡലം'''. ഓരോ നിയോജകമണ്ഡലത്തിനും ഒരു പ്രതിനിധി വീതം [[നിയമസഭയിലോ|നിയമസഭയില്‍]] ലോകസഭയിലോ അംഗമായിരിക്കും. നിയമസഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് അതത് നിയമസഭാ നിയോജകമണ്ഡലങ്ങളിലെ ജനങ്ങള്‍ ആയിരിക്കും. ഒരു സംസ്ഥാനത്തിന്‍റെ ജനസംഖ്യ, ഭൂവിസ്തൃതി എന്നിവയെ ആസ്പദമാക്കിയാണ് നിയോജകമണ്ഡലങ്ങള്‍ നിര്‍ണ്ണയിക്കുന്നത്. ഒരു ലോകസഭാ നിയോജകമണ്ഡലത്തില്‍ ഒന്നില്‍ കൂടുതല്‍ നിയമസഭാ നിയോജകമണ്ഡലങ്ങള്‍ ഉണ്ടാകും. കേരളത്തില്‍ ശരാശരി ഏഴ് നിയമസഭാ നിയോജകമണ്ഡലങ്ങളാണ് ഒരു ലോകസഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കേരളത്തില്‍ [[കേരളത്തിലെ നിയമസഭാമണ്ഡലങ്ങള്‍|140 നിയോജക മണ്ഡലങ്ങളാണ്]] ഇന്ന് നിലവിലുള്ളത്. ഇവ ഇരുപത് ലോകസഭാ മണ്ഡലങ്ങള്‍ക്ക് കീഴിലാണ് വരുന്നത്.
 
 
10,297

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/396588" എന്ന താളിൽനിന്ന് ശേഖരിച്ചത്