"സുശ്രുതൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

328 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
 
== സുശ്രുതന്‍ ഉപയോഗിച്ചതായി കരുതുന്ന ശസ്ത്രക്രിയ ഉപകരണങ്ങള്‍ ==
[[ചരകന്‍|ചരകത്തെക്കാള്‍]] ആധുനികമാണ്‌ സുശ്രുതം. സൂത്രസ്ഥാനം, നിദാനസ്ഥാനം, ശാരീരസ്ഥാനം, ചികിത്സാസ്ഥാനം, കല്‍പസ്ഥാനം എന്നിങ്ങനെ അഞ്ചുഭാഗങ്ങളിലായി 120 അധ്യായങ്ങള്‍ കൂടാതെ, 66 അധ്യായങ്ങളുള്ള ഉത്തരതന്ത്രവും ഉള്‍പ്പെട്ടതാണ്‌ '[[സുശ്രുതസംഹിത]]'. [[അഥര്‍വവേദം|അഥര്‍വേദത്തിന്റെ]] ഉപാംഗമാണ്‌ [[ആയുര്‍വേദം|ആയുര്‍വേദമെന്ന്‌]] സുശ്രുതസംഹിത പറയുന്നു. ശസ്ത്രക്രിയയ്ക്കാണ്‌ സുശ്രുതസംഹിതയില്‍ പ്രധാന്യം. എട്ടുതരത്തിലുള്ള ശസ്ത്രക്രിയകളെക്കുറിച്ച്‌ സുശ്രുതസംഹിത വിവരിക്കുന്നു-ഛേദ്യം(മുറിക്കല്‍), ഭേദ്യം(പിളര്‍ക്കല്‍), ലേഖ്യം(മാന്തല്‍), വേധ്യം(തുളയ്ക്കല്‍), ഏഷ്യം(ശസ്ത്രം കടത്തല്‍), ആഹാര്യം(പിടിച്ചെടുക്കല്‍), വിസ്രാവ്യം(ചോര്‍ത്തിയെടുക്കല്‍), സീവ്യം(തുന്നല്‍) എന്നിങ്ങനെ.
 
ചരക-സുശ്രുതസംഹിതകളുയെ സംഗ്രഹമാണ്‌ [[വാഗ്ഭടന്‍|വാഗ്ഭടന്റെ]] '[[അഷ്ടാംഗഹൃദയം]]'. സുശ്രുതത്തിലെ നിദാനസ്ഥാനം, കല്‍പകസ്ഥാനം എന്നീ ഭാഗങ്ങള്‍ മലയാളത്തില്‍ വ്യാഖ്യാനിച്ചിട്ടുള്ളത്‌ [[സി.കെ. വാസുദേവശര്‍മ|സി.കെ. വാസുദേവശര്‍മയാണ്‌]]. സൂത്രസ്ഥാനം വടക്കേപ്പാട്ടു[[വടക്കേപ്പാട്ട് നാരായണ്‍നായരുംനാരായണന്‍ ‍നായര്‍|‍വടക്കേപ്പാട്ട് നാരായണന്‍ ‍നായരും]] ശരീരസ്ഥാനം, ചികിത്സാസ്ഥാനം, കല്‍പസ്ഥാനം എന്നീ ഭാഗങ്ങള്‍ [[എം. നാരായണന്‍ വൈദ്യന്‍|എം. നാരായണന്‍ വൈദ്യനും]] മലയാളിത്തില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്‌. സുശ്രുതന്റെ ജീവിതകാലത്തെക്കുറിച്ച്‌ പണ്ഡിതര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമുണ്ട്‌. 2600 വര്‍ഷം മുമ്പാണ്‌ ഈ മഹാവൈദ്യന്‍ ജിവിച്ചിരുന്നത്‌ എന്നത്‌ ഒരു ഏകദേശ ധാരണയാണ്‌. സുശ്രുതന്‍ എന്നപേര്‌ ഗോത്രത്തിന്റെയോ കുലത്തിന്റെയോ പേരാകാമെന്നും അഭിപ്രായമുണ്ട്‌.
 
ചരക-സുശ്രുതസംഹിതകളുയെ സംഗ്രഹമാണ്‌ വാഗ്ഭടന്റെ 'അഷ്ടാംഗഹൃദയം'. സുശ്രുതത്തിലെ നിദാനസ്ഥാനം, കല്‍പകസ്ഥാനം എന്നീ ഭാഗങ്ങള്‍ മലയാളത്തില്‍ വ്യാഖ്യാനിച്ചിട്ടുള്ളത്‌ സി.കെ.വാസുദേവശര്‍മയാണ്‌. സൂത്രസ്ഥാനം വടക്കേപ്പാട്ടു നാരായണ്‍നായരും ശരീരസ്ഥാനം, ചികിത്സാസ്ഥാനം, കല്‍പസ്ഥാനം എന്നീ ഭാഗങ്ങള്‍ എം. നാരായണന്‍ വൈദ്യനും മലയാളിത്തില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്‌. സുശ്രുതന്റെ ജീവിതകാലത്തെക്കുറിച്ച്‌ പണ്ഡിതര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമുണ്ട്‌. 2600 വര്‍ഷം മുമ്പാണ്‌ ഈ മഹാവൈദ്യന്‍ ജിവിച്ചിരുന്നത്‌ എന്നത്‌ ഒരു ഏകദേശ ധാരണയാണ്‌. സുശ്രുതന്‍ എന്നപേര്‌ ഗോത്രത്തിന്റെയോ കുലത്തിന്റെയോ പേരാകാമെന്നും അഭിപ്രായമുണ്ട്‌.
==പ്രമാണാധാരസൂചി==
<references/>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/39658" എന്ന താളിൽനിന്ന് ശേഖരിച്ചത്